Album | Album | Lyrics |
---|---|---|
Njan ennum sthuthikum | Marthoma Kristheeya Keerthanangal |
MALAYALAM
-
വാഴ്ത്തെന്‍ ദേഹീ, സ്വര്‍ രാജനെ കാഴ്ചവയ്ക്കൂ തന്‍ പാദെ തന്നാന്‍ രക്ഷ, സുഖം, ക്ഷമ നിന്നെപ്പോലാര്‍ സ്തുതിക്കും സ്തുതി ചോല്‍ക സ്തുതി ചൊല്‍ക നിത്യ രാജാ സ്തുതി ചൊല്‍
- പിതാക്കള്‍ ക്കാപത്തില്‍ ചെയ്ത കൃപകള്‍ക്കായ് സ്തുതിക്ക ഇന്നും ആശീര്‍വദിക്കുന്ന യഥാവാനെ സ്തുതിക്ക സ്തുതി ചൊല്‍ക, സ്തുതി ചൊല്‍ക വിശ്വസ്തതാപൂര്‍ണ്ണനായ്
- പിതാവായ് താന്‍ നമ്മെ പോറ്റും മര്‍ത്യന്‍ മണ്ണെന്നറിയും നമ്മെ തൃക്കയ്യില്‍ വഹിക്കും ശത്രുവിന്‍ നിന്നു കാക്കും സ്തുതി ചൊല്‍ക, സ്തുതി ചൊല്‍ക വിസ്തീര്‍ണ്ണമാം കൃപയ്ക്കായ്
- തന്‍മുഖം കാണും ദൂതരേ സ്തുതി ചെയ്വാന്‍ തുണയ്ക്ക സൂര്യചന്ദ്രാദി സൃഷ്ടിയേ കുമ്പിടീനവന്‍ മുമ്പില്‍ സ്തുതിചൊല്‍ക സ്തുതിചൊല്‍ക കൃപാലുവെ സ്തുതിക്കാം
MANGLISH
1. Vaazthen dehi swar rajane kaazhchavaykkoo than paade thannaan raksha, sukham, kshama ninneppolaar sthuthikkum sthuthi cholka sthuthi cholka nithya raajaa sthuthi chol
2. pithaakkal kkaapatthil cheytha krupakalkkaayu sthuthikka innum aasheervadikkunna yathaavaane sthuthikka sthuthi cholka, sthuthi cholka vishvasthathaapoornnanaay
3. pithaavaayu thaan namme pottum marthyan mannennariyum namme thrukkayyil vahikkum shathruvin ninnu kaakkum sthuthi cholka, sthuthi cholka vistheernnamaam krupaykkaay
4. thanmukham kaanum doothare sthuthi cheyvaan thunaykka sooryachandraadi srushtiye kumpiteenavan mumpil sthuthicholka sthuthicholka krupaaluve sthuthikkaam