
Song’s Chords | Guitar, Ukulele, Piano, Mandolin |
Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Njan ennum sthuthikum Here
Malayalam Lyrics
ഞാനെന്നും സ്തുതിക്കും എന്‍ പരനെ തിരുമനുസുതനെ
ആനന്ദഗാനങ്ങള്‍ പാടിപ്പുകഴ്ത്തി ഞാനെന്നും സ്തുതിക്കും
1
പാപത്തിന്‍ ശാപത്തില്‍ നിന്നും- എന്‍റെ
പ്രാണനെ കാത്തവനെന്നും
പാരില്‍ തന്നന്‍പിനു തുല്യമില്ലൊന്നും- ഞാനെന്നും
2
നല്കിയവന്‍ രക്ഷാദാനം
തന്നില്‍കണ്‍ടു ഞാന്‍ ദൈവിക ജ്ഞാനം
തന്‍ പാദസേവയതെന്നഭിമാനം- ഞാനെന്നും
3
നിര്‍ത്തുക എന്നെ വിശുദ്ധി
തന്നില്‍ നിത്യവും ഏറിവരുവാന്‍
കര്‍ത്തനെ കാക്കുക അന്ത്യമതോളം- ഞാനെന്നും
4
ആയിരം നാവുകളാലും
പതിനായിരം വാക്കുകളാലും
ഹാ ദിവ്യ സ്നേഹമവര്‍ണ്ണ്യമാരാലും- ഞാനെന്നും
5
നിത്യത തന്നില്‍ ഞാനെത്തും-
തന്‍റെസ്തുത്യപാദങ്ങള്‍ ഞാന്‍ മുത്തും
ഭക്തിയിലാനന്ദക്കണ്ണീര്‍ ഞാന്‍ വീഴ്ത്തും-ഞാനെന്നും
Manglish Lyrics
Njan ennum-sthuthikum enu parane thirumanusuthane
aanandagaanangalu paatippukazhtthi Njan ennum sthuthikum
1
paapatthinu shaapatthilu ninnum- ente
praanane kaatthavanennum
paarilu thannanpinu thulyamillonnum- Njan ennum sthuthikum…
2
nalkiyavanu rakshaadaanam
thannilkandu njaanu dyvika jnjaanam
thanu paadasevayathennabhimaanam- Njaan ennum sthuthikum…
3
nirtthuka enne vishuddhi
thannilu nithyavum erivaruvaanu
kartthane kaakkuka anthuyamatholam- Njaan ennum sthuthikum…
4
aayiram naavukalaalum
pathinaayiram vaakkukalaalum
haa divya snehamavarnnuyamaaraalum- Njaan ennum sthuthikum…
5
nithyatha thannilu njaanetthum-
thantesthuthyapaadangalu njaanu mutthum
bhakthiyilaanandakkanneeru njaanu veezhtthum- Njaan ennum sthuthikum…