Album | Album | Lyrics |
---|---|---|
Sthuthigeetham paaduka | Marthoma Kristheeya Keerthanangal |
MALAYALAM
സ്തുതിഗീതം പാടുക നാം
ഉയര്‍ത്തുക ജയനാമം
1.
സ്തുതിക്കു യോഗ്യനവന്‍
സര്‍വ്വശക്തന്‍ യഹോവ അവന്‍
നമ്മെ സ്നേഹിച്ചു നമ്മെ വീണ്‍ടെടുത്തു
സ്വന്തജനമായ് തീര്‍ത്തതിനാല്‍ – സ്തുതി
2
രോഗിക്കു വൈദ്യനവന്‍
സര്‍വ്വശക്തന്‍ യഹോവ അവന്‍
സൗഖ്യം നല്‍കി താന്‍ ശക്തി ഏകിടും
എന്നും ആശ്വാസം പകരുമവന്‍ – സ്തുതി
3
സേനകളില്‍ നായകന്‍
സര്‍വ്വശക്തന്‍ യഹോവ അവന്‍
അവന്‍ മുമ്പിലും പിമ്പിലും
നമ്മെ ജയത്തോട് നടത്തീടുമെ – സ്തുതി
4.
രാജാധിരാജനവന്‍
സര്‍വ്വ ശക്തന്‍ യഹോവ അവന്‍
സ്തുതി സ്തോത്രവും എല്ലാ പുകഴ്ചയും
അവനെന്നെന്നും ആ-മേന്‍ – സ്തുതി
MANGLISH
Sthuthigeetham paaduka naam
uyartthuka jayanaamam
1.
Sthuthikku yogyanavan
sarvvashakthan yahova avan
namme snehicchu namme veendetutthu
svanthajanamaayu theertthathinaal – Sthuthigeetham paaduka naam..
2
rogikku vydyanavan
sarvvashakthan yahova avan
saukhyam nalki thaan shakthi ekitum
ennum aashvaasam pakarumavan sthuthi
3
senakalilu naayakanu
sarvvashakthanu yahova avanu
avanu mumpilum pimpilum
namme jayatthotu natattheetume – Sthuthigeetham paaduka naam…
4.Raajaadhiraajanavanu
sarvva shakthanu yahova avanu
sthuthi sthothravum ellaa pukazhchayum
avanennennum aa-menu – sthuthi