113. പാടിന്‍ ഇന്‍പഗീതം – Paadin inpageetham

MALAYALAM

പാടിന്‍ ഇന്‍പഗീതം
ഇന്നേശു ജാതനായ്
സദ്വിശേഷ നാദം
കൊണ്‍ടാടിന്‍ ലോകര്‍ക്കായ്

പാടിന്‍ ഇന്‍പഗീതം
ഇപ്പാരില്‍ എങ്ങുമേ
കേട്ടു വീണ്‍ടും ഗീതം
പാടണം വേഗമേ

പാടിന്‍ ഇന്‍പഗീതം
പാടിന്‍ ഇമ്പമായ്സ
സദ്വിശേഷ നാമം
കൊണ്‍ടാടിന്‍ ലോകര്‍ക്കായ്

2
പാടിന്‍ ഇന്‍പഗീതം
സ്വര്‍ഗ്ഗീയ കീര്‍ത്തനം
പാടിന്‍ ജാതമോദം
രക്ഷണ്യകാരണം
പാടിന്‍ ഇന്‍പഗീതം
മഹത്വം കര്‍ത്തനും,
ശാന്തി, പ്രീതി, മോദം
നരര്‍ക്കുണ്‍ടാം എന്നും – പാടിന്‍

3
പാടിന്‍ ഇന്‍പഗീതം
ക്രിസ്തവതാരനാള്‍
കേള്‍ക്കുന്നെങ്ങും നാദം,
മണിഗണങ്ങളാല്‍
പാടിന്‍ ഇന്‍പഗീതം
രക്ഷണ്യം സംഘമേ
ധ്യാനിച്ചേറെ ഗീതം
പാടീടിന്‍ ഉച്ചത്തില്‍ -പാടിന്‍

MANGLISH

Paadin inpageetham
inneshu jaathanaayu
sadvishesha naadam
kondaatinu lokarkkaayu

paatinu inpageetham
ippaarilu engume
kettu veendum geetham
paatanam vegame

paatinu inpageetham
paatinu impamaaysa
sadvishesha naamam
kondaatinu lokarkkaayu

2
paatinu inpageetham
svarggeeya keertthanam
paatinu jaathamodam
rakshanyakaaranam
paatinu inpageetham
mahathvam kartthanum,
shaanthi, preethi, modam
nararkkundaam ennum – Paadin inpageetham

3
paatinu inpageetham
kristhavathaaranaalu
kelkkunnengum naadam,
maniganangalaalu
paatinu inpageetham
rakshanyam samghame
dhyaanicchere geetham
paateetinu ucchatthilu – Paadin inpageetham

Leave a Reply 0

Your email address will not be published. Required fields are marked *