828. അസ്സാദ്ധ്യ മായതൊന്നുമില്ല എൻ – Assaadhyamaayathonnumilla en daivathin

| Title | Assaadhyamaayathonnumilla en daivathin |
| Album | |
| Lyricist | |
| Catogory |
അസ്സാദ്ധ്യമായതൊന്നുമില്ല എൻ ദൈവത്തിൻ വാക്കുകൾ മുൻപിൽ പർവതം മാറിടട്ടെ കുന്നുകൾ നീങ്ങിടട്ടെ മാറുകയില്ല തൻറെ ദയകൾ ആകാശം മാറിടട്ടെ ഭൂമിയും നീങ്ങിടട്ടെ മാറുകയില്ല തന്‍റെ വചനം
യഹോവ നല്ലവനല്ലോ – യഹോവ നല്ലവനല്ലോ ഹാലേലുയ്യാ – ഹാലേലുയ്യാ
കാറ്റുകാണുകില്ല നിങ്ങൾ മഴയും കാണുകയില്ല വിശ്വാസത്തോടെ കുഴികൾ വെട്ടീടുകിൽ താഴ്വര വെള്ളത്താൽ നിറയും ആത്മാവിനാലെ കൃപയെന്നാർത്തീടുകിൽ ദൈവത്തിൻ പ്രവർത്തികൾ കാണും – യഹോവ
സൈന്യത്താലെയല്ല ഒരു ശക്തിയാലുമല്ല ആത്മാവിനാലെ അഭിഷേകത്താലേ ശത്രുവിൻറെ നുകം തകരും അധികാരത്താലെ അഭിഷേകത്താലേ ശത്രുവിൻ കോട്ടകൾ തകരും – യഹോവ
യേശുവിൻ നാമത്തിങ്കൽ എല്ലാ മുഴങ്കാലും മടങ്ങും വാനത്തിൻ കീഴെ ഭൂമിക്കു മീതെ വേറൊരു നാമവും ഇല്ല യേശുവിൻ നാമം രക്ഷിക്കും നാമം ഏവരും ചേർന്നങ്ങു പാടും – യഹോവ
Assaadhyamaayathonnumilla en daivathin vaakkul munpil Parvatham maarithatte kunnungal neengittatte Marukayilla tanne dayakal Aakaasham maarithatte bhoomiyum neengittatte Marukayilla tanne vachanam
Yahova nallavannallo – Yahova nallavannallo Haalleluyya – Haalleluyya
Karrukanungilla ningul mazhayum karrukanungilla Vishwasattode kulikal vettitukil Thaalvara vellattal nirayum Aathmavinale krupayennarthitukil Daivattin pravartikal kanum – Yahova
Sainyattaleyalla oru shaktiyallumalla Aathmavinale abhishekattele Shatrvinde nukam takarum Adhikarattale abhishekattele Shatrvin kottakal takarum – Yahova
Yeshuvil namattingal ellara muzhangalum matangum Vaanattin kile bhoomikku meete Veraoru namavum illa Yeshuvil namam rakshikkum namam Evarum cherannu paadum – Yahova