837. ആകാശത്തിൻ കീഴെ ഭൂമിക്കു – Aakaashathin keezhe bhoomi

Aakaashathin keezhe bhoomi

Title

Aakaashathin keezhe bhoomi

Album
Lyricist
Catogory

ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ
ആശ്രയിപ്പാൻ ഏക നാമം മാത്രം

യേശു യേശു
എല്ലാ നാമത്തിനും മേലായ നാമം

കുരുടർ കണ്ടിടും മുടന്തർ നടന്നിടും
വ്യാധികൾ നീങ്ങിടും യേശുനാമത്തിൽ

സാത്താന്യ ബലമേതും തകർത്തിടുവാൻ
അധികാരം നമുക്കുണ്ട് യേശുനാമത്തിൽ

തോൽവിയെ ജയിക്കും പാപത്തെ വെല്ലും
ജയോത്സവമായ് നടക്കും യേശുനാമത്തിൽ

മുഴങ്കാലുകൾ എല്ലാം മടങ്ങിടും നാമം
ഏവരും ഒന്നായ് സ്തുതിക്കും നാമം

Aakaashatthin keezhe bhoomikkumeethe

Aakaashatthin keezhe bhoomikkumeethe
aashrayippaan eka naamam maathram

yeshu yeshu
ellaa naamatthinum melaaya naamam

kurutar kanditum mutanthar natannitum
vyaadhikal neengitum yeshunaamatthil

saatthaanya balamethum thakartthituvaan
adhikaaram namukkundu yeshunaamatthil

tholviye jayikkum paapatthe vellum
jayothsavamaayu natakkum yeshunaamatthil

muzhankaalukal ellaam matangitum naamam
evarum onnaayu sthuthikkum naamam

Leave a Reply 0

Your email address will not be published. Required fields are marked *