21. ഭൂവാസികൾ സർവ്വരുമേ – Bhoovasikal Sarvarume

Table of Contents
Listen Song Bhoovasikal Sarvarume
Bhoovasikal Sarvarume (Song 21) is a congregational hymn from the Marthoma Kristheeya Keerthanangal, translated from William Kethe’s ‘All People That on Earth Do Dwell’. Based on Psalm 100:1–2, it is a joyful call for all creation to enter God’s presence with praise.
Malayalam Lyrics
1
ഭൂവാസികൾ സർവ്വരുമേ!
സന്തോഷമുള്ള സ്വരത്തെ
കർത്താവിന്നുയർത്തീടുവിൻ
ആനന്ദത്തോടെ വന്ദിപ്പിൻ
2
യഹോവാ ദൈവം എന്നുമേ
നാം അല്ല അവൻ മാത്രമേ
നമ്മെ നിർമ്മിച്ചൂ പാലിച്ചൂ
തൻജനമായ് വീണ്ടെടുത്തു
3
തൻ ആലയേ പ്രവേശിപ്പിൻ
ആനന്ദത്തോടെ സ്തുതിപ്പിൻ
സങ്കീർത്തനങ്ങൾ പാടുവിൻ
സന്തോഷത്തോടെ ഇരിപ്പിൻ
4
തൻ സ്നേഹം നിത്യമുള്ളത്
തൻകൃപ സ്ഥിരമുള്ളത്
തൻ വാഗ്ദത്തങ്ങൾ ഒക്കെയും
എപ്പോഴും താൻ നിവർത്തിക്കും
Manglish Lyrics
1
Bhoovasikal sarvvarume!
Santoshomulla svaratthe
Karthaavinnuyartttheetuvinu
Aanandatthote vandippinu
2
Yahovaa daivam ennume
Naam alla avan maathrame
Namme nirmmicchoo paalicchoo
Thanjanamaay veentedutthu
3
Than aalaye praveshippinu
Aanandatthote sthuthippinu
Sankeerthanangal paatuvinu
Santoshatthote irippinu
4
Than sneham nithyamullath
Thankrupa sthiramullath
Than vaagdathangal okkeyum
Eppozum thaan nivartthikkum