
Song Title | Asadhyamayathonnumilla en daivathin |
Album | Christian Devotional Song Lyrics |
Artist | – |
അസാധ്യമായതൊന്നുമില്ല
എൻ ദൈവത്തിൻ വാക്കുകൾ മുമ്പിൽ
പർവ്വതം മാറിടട്ടെ കുന്നുകൾ നീങ്ങിടട്ടെ
മാറുകില്ല തന്‍റെ ദയകൾ
ആകാശം മാറിടട്ടെ ഭൂമിയും നീങ്ങിടട്ടെ
മാറുകില്ല തന്‍റെ വചനം
യഹോവ നല്ലവനല്ലോ (2)
ഹാലേലുയ്യാ (2)
കാറ്റുകാണുകില്ല നിങ്ങൾ മഴയും കാണുകില്ല
വിശ്വാസത്തോടെ കുഴികൾ വെട്ടീടുകിൽ
താഴ്വര വെള്ളത്താൽ നിറയും
ആത്മാവിനാലേ കൃപയെന്നാർത്തീടുകിൽ
ദൈവത്തിൻ പ്രവൃത്തികൾ കാണും
സൈന്യത്താലെയല്ല ഒരുശക്തിയാലുമല്ല
ആത്മാവിനാലെ അഭിഷേകത്താലെ
ശത്രുവിന്‍റെ നുകം തകരും
അധികാരത്താലെ അഭിഷേകത്താലെ
ശത്രുവിൻ കോട്ടകൾ തകരും;- യഹോവ…
യേശുവിൻ നാമത്തിങ്കൽ എല്ലാ മുഴങ്കാലും മടങ്ങും
വാനത്തിൻ കീഴെ ഭൂമിക്കു മീതേ
വേറൊരു നാമവുമില്ല
യേശുവിൻ നാമം രക്ഷിക്കും നാമം
ഏവരും ചേർന്നങ്ങു പാടും;- യഹോവ…
Asadhyamayathonnumilla
en daivathin vaakkul mumpil
parvvatam maaritatte kunnukal neengidatte
maarukillan tanre dayakal
aakaasham maaritatte bhoomiche neengidatte
maarukillan tanre vachanam
Yahova nallavannallo (2)
Halleluyya (2)
kaattukaanukilla ningal mazhayum kaanukilla
vishwaasathode kuzhikal vetteeṭukil
thaazhvara vellathaala nirayum
aatmavinaale kripayenthaarteeṭukil
daivathin pravruttikal kaanum
sainyatthaalenna orushaktiyaalumalla
aatmavinaale abhisekhathaalae
shathruvinṛe nukam thakarum
adhikaarathaalae abhisekhathaalae
shathruvin koṭakaḷ thakarum;- Yahova…
Yeshuvina namattingal ella muzhangaalum matanum
vaanatthin keezhe bhoomikke meethe
veroru naamavumilla
Yeshuvina naamam rakshikkum naamam
sammaanam cheruthote patum;- Yahova…