
Song Title |
Aandukal kazhiyum munpe |
Album | Christian Devotional Song Lyrics |
Artist | – |
ആണ്ടുകൾ കഴിയും മുൻപേ
അങ്ങേ പ്രവൃത്തിയെ ജീവിപ്പിക്കണേ
പുതു വർഷത്തിൽ തവ കൃപ തരണേ
ആത്മാവിൽ നവ്യമാക്കണേ
ഓരോ വർഷവും കൺമണി പോലെ
ദുഷ്ടൻ തൊടാതെ എന്നെ സൂക്ഷിച്ചു
എത്രയോ ശക്തന്മാർ ലോകം വിട്ടു പോയ്(2)
എങ്കിലുമെന്നെ കാത്തു ദയയാൽ(2);- ആണ്ടുകൾ…
ദൈവം തന്നതാം വാഗ്ദത്തമെല്ലാം
തക്കസമയം പ്രാപിച്ചീടുവാൻ
ശത്രു അതിന്‍റെ മേൽ ജയം കൊള്ളാതെ(2)
കാലതാമസം സംഭവിക്കാതെ(2);- ആണ്ടുകൾ…
പുതുവർഷത്തിൽ ലോകക്കാർ മുൻപിൽ
കരങ്ങളെ നീട്ടുവാൻ ഇടവരല്ലേ
സമൃദ്ധിയായ് അന്നന്നു വേണ്ടതെല്ലാം(2)
യേശുവേ നിൻ മഹത്വത്താൽ തീർത്തു തരണേ(2);- ആണ്ടുകൾ…
Aandukal kazhiyum munpe
ange pravrutthiye jeevippikkane
puthu varshatthil thava krupa tharane
aathmaavil navyamaakkane
oro varshavum kanmani pole
dushtan thotaathe enne sookshicchu
ethrayo shakthanmaar lokam vittu poy(2)
enkilumenne kaatthu dayayaal(2);- aandukal…
dyvam thannathaam vaagdatthamellaam
thakkasamayam praapiccheetuvaan
shathru athinre mel jayam kollaathe(2)
kaalathaamasam sambhavikkaathe(2);- aandukal…
puthuvarshatthil lokakkaar munpil
karangale neettuvaan itavaralle
samruddhiyaayu annannu vendathellaam(2)
yeshuve nin mahathvatthaal theertthu tharane(2);- aandukal…