Title | Ange maathram nokkunnu |
Album | Ange Matram |
Lyricist | Mathew T John |
Catogory | Christian Album Songs Lyrics |
Table of Contents
Listen Song Here
Malayalam Lyrics
അങ്ങെ മാത്രം നോക്കുന്നു
അങ്ങിൽ മാത്രം ചാരുന്നു
സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
അങ്ങെ ആശ്രയിക്കുന്നു
അങ്ങിൽ ഞാൻ വീഴുന്നു
സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
അങ്ങിൽ ഞാൻ മറയുന്നു
അങ്ങിൽ ഞാൻ താഴുന്നു
സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
അങ്ങിൽ വിശ്വസിക്കുന്നു
അങ്ങിൽ ജീവിച്ചീടുന്നു
സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
പോലെ യോഗ്യനെ
ആരുമില്ലേ യേശുവേ
ആരാധ്യനെ നീ മാത്രമെ
എന്നെന്നുമെ എൻ യേശുവെ
സ്വന്തമായിട്ടൊന്നുമെ ചെയ്യുവാൻ പ്രാപ്തനല്ലേ ഞാൻ(2)
Manglish Lyrics
Ange maathram nokkunnu
angil maathram chaarunnu
svanthamaayittonnume cheyyuvaan praapthanalle njaan(2)
ange aashrayikkunnu
angil njaan veezhunnu
svanthamaayittonnume cheyyuvaan praapthanalle njaan(2)
angil njaan marayunnu
angil njaan thaazhunnu
svanthamaayittonnume cheyyuvaan praapthanalle njaan(2)
angil vishvasikkunnu
angil jeeviccheetunnu
svanthamaayittonnume cheyyuvaan praapthanalle njaan(2)
pole yogyane
aarumille yeshuve
aaraadhyane nee maathrame
ennennume en yeshuve