86. സ്തുതി സ്തുതി നിനക്കേ – Sthuthi sthuthi ninakke

MALAYALAM

സ്തുതി സ്തുതി നിനക്കേ എന്നും ചൊല്ലീടുവാന്‍
ദോഷചുമടൊഴിച്ചു രക്ഷ തന്നവനേ! -സ്തുതി

1.
ആത്മവിചാരം ഇല്ലാതെ കിടന്നേന്‍
അരുളി ഉണര്‍ച്ച ഭവാന്‍
ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! സ്തുതി

2.
ശാന്തി ഇല്ലാതെ ബാധിച്ച മനസ്സില്‍
തന്നു സന്തോഷം ഭവാന്‍
ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! സ്തുതി

3.
ഭ്രമിച്ചു ഞാന്‍ കിടന്നേന്‍ -കലയോടു നീയെ
പരമശാന്തം കല്‍പിച്ചു –
ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! സ്തുതി

4.
നന്ദി സന്തോഷം ലജ്ജ വിസ്മയവും
നന്നേ നിറയുന്നുള്ളില്‍
ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! സ്തുതി

5
ഏറെ പിഴച്ചു ഞാന്‍-ഏറെ മോചിച്ചു നീ
എന്നും നിന്നടിമ ഞാന്‍
ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ! സ്തുതി

(മോശവത്സലം)

MANGLISH

Sthuthi sthuthi ninakke ennum cholleetuvaanu
doshachumatozhicchu raksha thannavane! -sthuthi

1.
Aathmavichaaram illaathe kitannenu
aruli unarccha bhavaanu
hallelooyyaa! Hallelooyyaa! Sthuthi

2.
Shaanthi illaathe baadhiccha manasilu
thannu santhosham bhavaanu
hallelooyyaa! Hallelooyyaa! Sthuthi

3.
Bhramicchu njaanu kitannenu -kalayotu neeye
paramashaantham kalpicchu –
hallelooyyaa! Hallelooyyaa! Sthuthi

4.
Nandi santhosham lajja vismayavum
nanne nirayunnullilu
hallelooyyaa! Hallelooyyaa! Sthuthi

5
ere pizhacchu njaan-ere mochicchu nee
ennum ninnatima njaanu
hallelooyyaa! Hallelooyyaa! Sthuthi

(moshavathsalam)

Leave a Reply 0

Your email address will not be published. Required fields are marked *