101. നിത്യവന്ദനം നിനക്കു – Nithyavandanam ninakku

MALAYALAM

നിയവന്ദനം നിനക്കു – സത്യദൈവമേ!
സ്തോത്രവും ജയവും യോഗ്യം – അത്യുന്നതനേ!

2
മര്‍ത്യകുലത്തിന്‍ സ്രഷ്ടാവേ! -നിത്യപിതാവേ!
സത്യവിശ്വാസികള്‍ ചെയ്യും – സ്തോത്രം നിനക്കെ -നിത്യ

3
എത്രയോ മനോഹരം നിന്‍ – കൃത്യങ്ങളെല്ലാം
ചിത്രമതി ചിത്രമവ – എത്രയോ ശ്രേഷ്ടം -നിത്യ
4
കെറുബുകള്‍ മദ്ധ്യെവസിക്കും – സര്‍വ്വശക്തനേ!
ഉര്‍വ്വിയെങ്ങും വ്യാപിച്ചീടും- നിനക്കെന്നും സ്തോത്രം -നിത്യ

5
മാനവ-കുലത്തില്‍ പാപം-മോചനം ചെയ്വാന്‍
ഹീനമാ-ക്കുരിശില്‍ ശാപം -തീര്‍ത്ത പരനേ! -നിത്യ

6
നിന്നില്‍ വിശ്വസിക്കുന്നവ-നെന്നേക്കും മോക്ഷം
തന്നരുളാന്‍ ഉന്നതത്തില്‍-ചേര്‍ന്നപരനെ! -നിത്യ

7
സര്‍വ്വബഹുമാനം സര്‍വ്വ മഹത്വം സ്തുതിയും
സര്‍വ്വേശ്വര-നായ യഹോവയ്ക്കു താന്‍ ആമേന്‍ -നിത്യ

(മോശവത്സലം)

MANGLISH

Nithyavandanam ninakku– sathyadyvame!
Sthothravum jayavum yogyam – athyunnathane!

2
marthyakulatthinu srashtaave! -nithyapithaave!
Sathyavishvaasikalu cheyyum – sthothram ninakke -nithya

3
ethrayo manoharam ninu – kruthyangalellaam
chithramathi chithramava – ethrayo shreshtam -nithya
4
kerubukalu maddhyevasikkum – sarvvashakthane!
Urvviyengum vyaapiccheetum- ninakkennum sthothram -nithya

5
maanava-kulatthilu paapam-mochanam cheyvaanu
heenamaa-kkurishilu shaapam -theerttha parane! -nithya

6
ninnilu vishvasikkunnava-nennekkum moksham
thannarulaanu unnathatthil-chernnaparane! -nithya

7
sarvvabahumaanam sarvva mahathvam sthuthiyum
sarvveshvara-naaya yahovaykku thaanu aamenu -Nithyavandanam ninakku…

Leave a Reply 0

Your email address will not be published. Required fields are marked *