Generic selectors
Exact matches only
Search in title
Search in content
Post Type Selectors

1380. എന്‍റെ ഉള്ളം നന്ദിയാൽ – Ente ullam nandiyaal

Ente ullam nandiyaal
Song TitleEnte ullam nandiyaal
AlbumChristian Devotional Song Lyrics
Artist

എന്‍റെ ഉള്ളം നന്ദിയാൽ
നിറയുന്നെൻ പ്രിയനേ
നിന്‍റെ വഴികൾ അഗോചരമേ
നിന്‍റെ നടത്തിപ്പും ആശ്ചര്യം

എൻ ജീവിത പാതയിൽ
അനുദിനം അവൻ ചെയ്ത
നന്മകൾ ഒന്ന് ഓർത്താൽ
എത്ര സ്തുതിച്ചാലും മതിവരില്ല
എത്ര സ്തുതിച്ചാലും അധികമല്ല

ലോക സ്ഥാപനം മുമ്പെന്നെ
കണ്ടു നിന്‍റെ പൈതലായ്
നിന്‍റെ തിരഞ്ഞെടുപ്പ് അതിശയമേ
നിന്‍റെ വിളിയോ വലിയവയേ

കാൽവറിയിൽ ചിന്തിയ
ചോരയാൽ എന്നെ വീണ്ടല്ലോ
നിന്‍റെ സ്നേഹം അത് എത്ര ആഴമേ
നിന്‍റെ ദയയോ അത്ഭുതമേ

Ente ullam nandiyaal
Nirayunnen priyane
Ninnte vazhikal agocharame
Ninnte nadattippum aashcharyam

En jeevitha paathayil
Anudinam avan cheytha
Nanmakal onnu orthaal
Ethra sthuthicchaalum mathivarilla
Ethra sthuthicchaalum adhikamalla

Loka sthaapnam mumpenneye
Kandu ninte paitalay
Ninnte thiranjettup atishayame
Ninnte viliyo valiyavaye

Kaalkariyil chinthiya
Chorayal enne veendallo
Ninnte sneham athu ethra aazhame
Ninnte dayayo athbhuthame

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page