1295. എന്നതിക്രമം നിമിത്തം മുറിവേറ്റ – Ennathikramam nimiththam murivettavane

Ennathikramam nimiththam murivettavane
Song Title

Ennathikramam nimiththam murivettavane

Album Christian Devotional Song Lyrics
Artist

എന്നതിക്രമം നിമിത്തം മുറിവേറ്റവനേ
എന്നതികൃത്യം നിമിത്തം തകർന്നോനേ
എനിക്കായ് രക്ഷ നൽകിയോനേ
എന്നെ വീണ്ടെടുത്തവനേ
നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)

അറുക്കപ്പെട്ട കുഞ്ഞാടിനെപോലെയന്ന്
എന്‍റെ പാപചുമടുമായി നീ ബലിയായ് (2)
എന്നെ വീണ്ടെടുത്തതാൽ പുതുസൃഷ്ടിയാക്കിയതാൽ
നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)

തിരഞ്ഞെടുത്ത് ജനത്തിലെ ശ്രേഷ്ഠരോടിരുത്തി
നിന്‍റെ ഇഷ്ടം ചെയ്യുവാനായ് നിയമിച്ചവനേ (2)
നിന്‍റെ സേവ ചെയ്യുവാൻ വിശിഷ്ട വേല ചെയ്യുവാൻ
നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)

Ennathikramam nimiththam murivettavane
Enthathikrtyam nimitham thakarnone
Enikkay raksha nalkiyoone
Enne veendettavane
Ninakkay naanenneyum jeevikkum (2)

Arukappetta kunnadinepoleyanne
Ente papachumadayi nee baliyaay (2)
Enne veendettathaal puthusrushtiyakkiyathaal
Ninakkay naanenneyum jeevikkum (2)

Thiranettuth janathile shreshtarodiruthi
Ninnte ishtam cheyyuvaanaay niyamichavane (2)
Ninnte seva cheyyuvaan vishishta vela cheyyuvaan
Ninakkay naanenneyum jeevikkum (2)