എന്നെ നന്നായി അറിയുന്നോനെ – Enne nannai ariyunnone

Enne nannai ariyunnone
Song Title

Enne nannai ariyunnone

Album Christian Devotional Song Lyrics
Artist

എന്നെ നന്നായി അറിയുന്നോനെ
എന്നെ നന്നായി മെനയുന്നോനെ
കുറവുകൾ മാറ്റും എന്നുടമസ്ഥനെ
വില നൽകിയ എൻ യജമാനനെ

എൻ അപ്പനെ നിൻ പൊന്നു പാദത്തിൽ
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ(2)
എന്നെ മുറ്റും മുറ്റും നൽകുന്നെ(2)

ദാനിയേലെപോൽ പ്രാർത്ഥിച്ചില്ല ഞാൻ
ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ(2)
ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ(2)
എന്നേശുവേ നിൻ…

പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ
യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ(2)
ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ(2)
പൊന്നേശുവെ നിൻ…

Enne nannai ariyunnone
Enne nannaayi menayunnone
Kuravul maattum ennutamasthane
Vila nalkiya en yajamaananne

En appane nin ponnu paadathil
Njaanenthaakunnuvo athaayithanne njaan(2)
Enne muttum muttum nalkunne(2)

Daaniyelepol praarthichilla njaan
Daaveedinepol snehichilla njaan(2)
Haanokkinepol koodu natanilla njaan(2)
Enneshuve nin…

Pathrosinepol thallipparranjavaan njaan
Yona ye pole pinthirinjavaan njaan(2)
Eeliyaavepol vaadithalarannavaan njaan(2)
Ponneshuve nin…