140. ദൈവമേ എന്‍ ദൈവമേ – Daivame En Daivame Enne

Daivame En Daivame
ScriptureMatthew 27:46
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistമോശവത്സലം
CategoryMarthoma Kristheeya Keerthanangal

Listen Song Daivame En Daivame

Daivame En Daivame (Song 140) is a Passion hymn from the Marthoma Kristheeya Keerthanangal by Moshavatsalam, opening with Christ’s own cry from the cross in Matthew 27:46.

Malayalam Lyrics

ദൈവമേ! എൻ ദൈവമേ!
എന്നെ നീ കൈവിട്ടതു
എന്തിനെന്നിമ്മാനുവേൽ
സന്താപാൽ വിളിച്ചതു

2
സൂര്യ ശോഭ മാറിപ്പോയ്
രാത്രി പോൽ മദ്ധ്യാഹ്നമായ്
ക്രിസ്തു നാഥൻ പാപിക്കായ്
ക്രൂശിൽ തൂങ്ങുന്നയ്യയ്യോ!

3
നന്മചെയ്വാൻോടിയ
നാഥാ! നിൻതൃപ്പാദങ്ങള്‍
വൻമുറിവു കൊണ‍ടൊരാണി
യിൽ പതിഞ്ഞു തൂങ്ങുന്നു.

4
സ്വസ്ഥമാക്കും യേശുവിൻ
തൃക്കൈകള്‍ രണ‍ടണിയാൽ
മർത്യ പാപത്തിൻ നിമിത്തം
ചേർ്ത്തറഞ്ചു തൂങ്ങുന്നു!

5
പാറകള്‍ പിളർക്കുന്നു
പാരിടം കുലുങ്ങുന്നു
കീറി തിര ശീലയും
മേലിൽ നിന്നും കീഴറ്റം

6
പാപിയേ! നിൻ പാപത്താൽ
പുണ്യ നാഥൻ യേശുതാൻ
പാരിന്നും പരത്തിന്നും മ-
ദ്ധ്യേ മരത്തിൽ തൂങ്ങുന്നു!

7
നിൻറെ പേർ്ക്കു ചാകുവാൻ
നിൽക്കുന്നേശു ക്രൂശിൻമേൽ
തൻറെ ശാന്ത ഭാവം കാണ‍ക
താഴ്മയുള്ളോറോടു പോൽ

8
നമ്മുടെ സ്രഷ്ടാവിവൻ
സർ്വ്വ ലോക നാഥൻ താൻ
നമ്മുടെ പപം ചുമന്നു
തീർ്ക്കുന്നയ്യോ ക്രൂശിൻമേൽ!

9
മന്നവാ! എൻയേശുവേ!
എന്നെ യോർ്ത്തുകൊള്ളുക
നിൻറെ പുണ്യത്തിൽ ഒരംഗം
എൻറെ രക്ഷയാക്കുക

(മോശവത്സലം)

Manglish Lyrics

Daivame en daivame
Enne nee kyvittathu
enthinennimmaanuvelu
santhaapaalu vilicchathu

2
soorya shobha maarippoyu
raathri polu maddhyaahnamaayu
kristhu naathanu paapikkaayu
krooshilu thoongunnayyayyo!

3
nanmacheyvaanotiya
naathaa! Ninthruppaadangalu
vanmurivu kondoraani
yilu pathinju thoongunnu.

4
svasthamaakkum yeshuvinu
thrukkykalu rannutaniyaalu
marthya paapatthinu nimittham
cherttharanju thoongunnu!

5
paarakalu pilarkkunnu
paaritam kulungunnu
keeri thira sheelayum
melilu ninnum keezhattam

6
paapiye! Ninu paapatthaalu
punya naathanu yeshuthaanu
paarinnum paratthinnum ma-
ddhye maratthilu thoongunnu!

7
ninte perkku chaakuvaanu
nilkkunneshu krooshinmelu
thante shaantha bhaavam kaanka
thaazhmayullorotu polu

8
nammute srashtaavivanu
sarvva loka naathanu thaanu
nammute papam chumannu
theerkkunnayyo krooshinmelu!

9
mannavaa! Enyeshuve!
Enne yortthukolluka
ninte punyatthilu oramgam
ente rakshayaakkuka

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page