133. ശാലേമിന്‍ അധിപതി വരുന്നതിനെ – Shalemin adhipathi varunnathinea

Shalemin adhipathi varunnathinea

ശാലേമിന്‍ അധിപതി – വരുന്നതിനെ -കണ്‍ടു-
സീയോന്‍ മലയില്‍ ബാലര്‍ സ്തുതിച്ചീടുന്നു!
അനുപല്ലവി
കര്‍ത്താവിന്‍ നാമത്തില്‍ – വരുന്നവന്നു സ്തുതി-
നിത്യം – ഭവിക്കട്ടെ ഹോശന്നാ ആമേന്‍!
ചരണങ്ങള്‍
1
കുട്ടിയാം ഗര്‍ദ്ദഭത്തിന്മേല്‍ യേശു തമ്പുരാന്‍-ഉപ
വിഷ്ടരാം ശിഷ്യരോടെഴുന്നരുളി വന്നു
വെട്ടിയങ്ങു പച്ചിലകള്‍ യൂദ ഗണങ്ങള്‍- പലര്‍
റോഡുകള്‍ നെടുകെ വാരി വിതറി നിന്നു- ശാലേമിന്‍
2
ലക്ഷോപലക്ഷം ദൂതര്‍ നിന്നു നിന്നു-തന്‍റെ-
മോക്ഷാസനത്തിന്‍ ചുറ്റും പാടി വന്നു
രക്ഷിതരാം ബാലഗണം കൂടിനിന്നു-തന്നെ
രക്ഷിതാവെന്നാര്‍ത്തീടുന്നു മോടിതന്നെ! ശാലേമിന്‍
3
കോലാഹലമായ് യേശു മഹിപതി താന്‍ – ബഹു-
മാലോകരോടു ദൈവാലയത്തില്‍ ചെന്നു
ചേലൊടെഴുന്നരുളീ അവന്‍ വരവെ-പലര്‍
മേലങ്കികളെ വഴിയതില്‍ വിരിച്ചു! ശാലേമിന്‍
4
കൂട്ടമായ് തി-രു സുതനു നാമെല്ലാരും – ഇന്നു
പാട്ടുകള്‍ പാടണം തന്‍റെ കരുണകൊണ്‍ട്
കൊട്ടണം തംബുരുവോടും താളങ്ങളോടം – വഴി
കാട്ടണം പലരും തന്നെ സ്തുതിച്ചീടുവാന്‍ (ശാലേ)
MANGLISH

Shalemin adhipathi varunnathinea – kkandu
Seeyon malayil balar sthuthichidunnu karthavin namathil varunnavanu sthuthi
Nithyam bhavikkatte hooshana aamen
(shalemin…..)

Kuttiyam gardhabhathinmel yeshu thaburaan upa-
dhishdaraam shishyarodezhunnaruli vannu
Vettiyangu pachilakal yudhaganangal palar
Roadukal neduke vaari vithari ninnu
(Shalemin….)

Lakshopalaksham dhuthar nirannu ninnu thante
Mokshasanathin chuttum paadi vannu
Rakshitharam balaganam koodi ninnu thannea
Rakshichavennarthidunnu modi thanne
( Shalemin….)

Kolahalamayeshu mahipathi thaan bahumalokarodu
Daivalayathil chennu
Chelodezhunnaruli avan varave palar
Melankkikale vazhiyathil virichu
( Shalemin…)

Kuttamayi theru suthanu namellarum ennu
Pattukal padanam thante karuna kondu
Kettanam thanburuvodu thalangalum vazhi
Kaattanam palarum thanne sthuthichiduvin
( Shalemin…)

Leave a Reply 0

Your email address will not be published. Required fields are marked *