140. ദൈവമേ എന്‍ ദൈവമേ – Daivame En Daivame Enne

| Song’s Chords | Guitar, Ukulele, Piano, Mandolin |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen SongDaivame En Daivame Here
Malayalam Lyrics
ദൈവമേ! എൻ ദൈവമേ!
എന്നെ നീ കൈവിട്ടതു
എന്തിനെന്നിമ്മാനുവേൽ
സന്താപാൽ വിളിച്ചതു
2
സൂര്യ ശോഭ മാറിപ്പോയ്
രാത്രി പോൽ മദ്ധ്യാഹ്നമായ്
ക്രിസ്തു നാഥൻ പാപിക്കായ്
ക്രൂശിൽ തൂങ്ങുന്നയ്യയ്യോ!
3
നന്മചെയ്വാനോടിയ
നാഥാ! നിൻതൃപ്പാദങ്ങള്‍
വൻമുറിവു കൊണടൊരാണി
യിൽ പതിഞ്ഞു തൂങ്ങുന്നു.
4
സ്വസ്ഥമാക്കും യേശുവിൻ
തൃക്കൈകള്‍ രണ്ണ്‍ടണിയാൽ
മർത്യ പാപത്തിൻ നിമിത്തം
ചേർത്തറഞ്ഞു തൂങ്ങുന്നു!
5
പാറകള്‍ പിളർക്കുന്നു
പാരിടം കുലുങ്ങുന്നു
കീറി തിര ശീലയും
മേലിൽ നിന്നും കീഴറ്റം
6
പാപിയേ! നിൻ പാപത്താൽ
പുണ്യ നാഥൻ യേശുതാൻ
പാരിന്നും പരത്തിന്നും മ-
ദ്ധ്യേ മരത്തിൽ തൂങ്ങുന്നു!
7
നിൻറെ പേർക്കു ചാകുവാൻ
നിൽക്കുന്നേശു ക്രൂശിൻമേൽ
തൻറെ ശാന്ത ഭാവം കാണക
താഴ്മയുള്ളോറോടു പോൽ
8
നമ്മുടെ സ്രഷ്ടാവിവൻ
സർവ്വ ലോക നാഥൻ താൻ
നമ്മുടെ പപം ചുമന്നു
തീർക്കുന്നയ്യോ ക്രൂശിൻമേൽ!
9
മന്നവാ! എൻയേശുവേ!
എന്നെ യോർത്തുകൊള്ളുക
നിൻറെ പുണ്യത്തിൽ ഒരംഗം
എൻറെ രക്ഷയാക്കുക
Manglish Lyrics
Daivame en daivame
Enne nee kyvittathu
enthinennimmaanuvelu
santhaapaalu vilicchathu
2
soorya shobha maarippoyu
raathri polu maddhyaahnamaayu
kristhu naathanu paapikkaayu
krooshilu thoongunnayyayyo!
3
nanmacheyvaanotiya
naathaa! Ninthruppaadangalu
vanmurivu kondoraani
yilu pathinju thoongunnu.
4
svasthamaakkum yeshuvinu
thrukkykalu rannutaniyaalu
marthya paapatthinu nimittham
cherttharanju thoongunnu!
5
paarakalu pilarkkunnu
paaritam kulungunnu
keeri thira sheelayum
melilu ninnum keezhattam
6
paapiye! Ninu paapatthaalu
punya naathanu yeshuthaanu
paarinnum paratthinnum ma-
ddhye maratthilu thoongunnu!
7
ninte perkku chaakuvaanu
nilkkunneshu krooshinmelu
thante shaantha bhaavam kaanka
thaazhmayullorotu polu
8
nammute srashtaavivanu
sarvva loka naathanu thaanu
nammute papam chumannu
theerkkunnayyo krooshinmelu!
9
mannavaa! Enyeshuve!
Enne yortthukolluka
ninte punyatthilu oramgam
ente rakshayaakkuka