141. വീണാള്‍ സിയോന്‍ കുമാരി – Veenal seeyon kumari thaanaal

Veenal seeyon kumari
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistയൂസ്തൂസ് യൗസേഫ്
CategoryMarthoma Kristheeya Keerthanangal

Listen Song Veenal Seeyon Kumari

Veenal Seeyon Kumari (Song 141) is a Passion hymn from the Marthoma Kristheeya Keerthanangal by Yusthus Yousef, depicting the daughter of Zion swooning in grief as she beholds her Lord’s body on the cross.

Malayalam Lyrics

വീണാൾ-സിയോൻ-കുമാരി-താണാൾ അഴലാളിയിൽ
പ്രാണ-നാഥൻറെ തിരുമേനി-ക്രൂശിൻമേൽ
കണ്‍ടു-വീണാൾ

അനുപല്ലവി

കാണു-ന്നിതാരയ്യോ! എൻ പ്രാണ-നാഥനോ ക്രൂശിൽ
ആണി-മേൽ തൂങ്ങുന്നിതെന്നാ-നന്ദമോ?
ഞാനി-നീ പോകുന്നിതെങ്ഗോ? ഇടം-ഏതും
കാണു-ന്നില്ലെനിക്കയ്യോ! – കാണുന്നില്ലേ!
മാനു-വേലനേ! എന്നെ താനേ വിട്ടുനീ പോയോ?
മാന-സത്തിങ്കലിടി വീണേ-എന്നങലറി-
വീണാൾ

ചരണങ്ങള്‍

1
മന്നാ! കൃപാക്കടലേ! എന്നുള്ള മുരുകുന്നേ
എന്നെ അൻപോടു നോക്കീടുന്ന-താലെ
എന്നിൽ പ്രേമത്തീയയ്യോ നന്നായ് ജ്വലിപ്പിക്കും തൃ-
ക്കണ്ണെ-ന്തയ്യോ തിരുമുൻ-വന്നു നിന്നും
ഒന്നുപോലും നോക്കാതെ നന്നായടച്ചിരിക്കു-
ന്നെന്ന-ങ്ഗവൾ ചൊല്ലിയും-കണ്ണീർ
ചൊരിഞ്ഞുംകൊണ്‍ടു- വീണാൾ

2
അരുമ-യോടെന്നെ മുത്തും…തിരുവായിൽ നിന്നൊഴുകീ-
വരുന്ന തേനും പാലുമാം-പരമ-ഭോജ്യം
പരിപൂർ്ണ്ണമായ് പൈദാഹം വിരവോ-ടൊഴിച്ചെന്നുള്ളിൽ
പരമാനന്ദം തരുമെ-പരമ-കാന്താ!
അരുമ-കാന്ഥായുള്‍വെന്തു-തിരുമു-ന്നിതാ-നിന്നു നിൻ
തിരുവായടഞ്ഞതെന്തെ-ന്നലറി-യലറി കൊണ്‍ടു-
വീണാൾ

3
എന്നിൽ വെച്ചിട്ടുള്ളോരു – നിന്നുള്ളിലെ പ്രിയത്താൽ
കണ്ണേ! പ്രിയേ എൻ പ്രാവേ!- എന്നു ചൊല്ലീ
എന്നി-രുകന്നങ്ങളിൽ-വന്നു ചുംബനം ചെയ്തു
എന്നുള്ളെല്ലാം കരവും-വണ്ണ-മയ്യോ!
എന്നെ-ത്താങ്ങിത്തഴുകും-പൊന്നിൻ-കരങ്ങളയ്യോ
പൊന്നേ! ക്രൂശിൽ വിരിപ്പാൻ-വന്നോ സംഗതി എന്നു
വീണാൾ

(യൂസ്തൂസ് യൗസേഫ്)

Manglish Lyrics

Veenal seeyon kumari thaanaalu azhalaaliyilu
praana naathante thirumeni krooshinmelu
kandu veenaalu

kaanunnithaarayyo! Enu praana naathano krooshilu
aanimelu thoongunnithennaa nandamo?
Njaaninee pokunnithengo? Itam ethum
kaanunnillenikkayyo kaanunnille!
Maanuvelane! Enne thaane vittunee poyo?
Maanasatthinkaliti veene ennangalari
veenaalu

1
mannaa! Krupaakkatale! Ennulla murukunne
enne anpotu nokkeetunna thaale
ennilu premattheeyayyo nannaayu jvalippikkum thrukkanne
nthayyo thirumun vannu ninnum
onnupolum nokkaathe nannaayatacchirikku
nnennangavalu cholliyum kanneeru
chorinjumkondu veenaalu

2
arumayotenne mutthum thiruvaayilu ninnozhukee
varunna thenum paalumaam parama bhojyam
paripoornnamaayu pydaaham viravotozhicchennullilu
paramaanandam tharume parama kaanthaa!
Arumakaanthaayulventhu thirumunnithaa ninnu ninu
thiruvaayatanjathenthennalariyalari kondu
veenaalu

3
ennilu vecchittulloru ninnullile priyatthaalu
kanne! Priye enu praave! ennu chollee
ennirukannangalilu vannu chumbanam cheythu
ennullellaam karavum vannamayyo!
Ennethaangitthazhukum ponninu karangalayyo
ponne! Krooshilu virippaan vanno samgathi ennu
veenaalu

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page