![Vara sundara paramandala | thechristianlyrics.com Vara Sundara Paramandala](https://thechristianlyrics.com/wp-content/uploads/2022/11/thechristianlyrics_com.webp)
Album | Marthoma Kristheeya Keerthanangal |
Song’s Chords | guitar, ukulele, piano, Mandolin |
Catogory | ശുശ്രൂഷാരംഭം |
Table of Contents
Listen Song Vara Sundara Paramandala Here
Malayalam Lyrics
വരസുന്ദര പരമണ്ഡല
പരനേശുനാഥനേ!
വന്നരുള്‍ സ്വാമിന്‍!
സ്തുതിമംഗളം ജയമംഗളം
നിനക്കേ യഹോവായേ!
ധരമണ്‍ഡലം പരമണണ്‍ഡലം
സൃഷ്ടിചെയ്ത ദേവനേ!
വന്നരുള്‍ സ്വാമീന്‍!- സ്തുതി
നരദേവനേ ഗുരുനാഥനേ!
നരരക്ഷകര്‍ത്തനേ!
വന്നരുള്‍ സ്വാമിന്‍! – സ്തുതി
പശുക്കൂടതില്‍ മുഴുക്കാടതില്‍
നരനായ കര്‍ത്തനേ!
വന്നരുള്‍ സ്വാമിന്‍! – സ്തുതി
നരര്‍ക്കായൊരു ബലിയായ ദേ-
വനേ പ്രിയകര്‍ത്തനേ!
വന്നരുള്‍ സ്വാമിന്‍! – സ്തുതി
മുറിവഞ്ചിനാല്‍ നറുപഞ്ചപാ-
തകം തീര്‍ത്ത കര്‍ത്തനേ!
വന്നരുള്‍ സ്വാമിന്‍! – സ്തുതി
തവഭക്തരിന്‍ ജപം താതന്‍മുന്‍-
ശുഭമാക്കും കര്‍ത്തനേ!
വന്നരുള്‍ സ്വാമിന്‍! – സ്തുതി
പരമാസനം കരുണാസനം
വഴി നിന്‍ സഭയിതില്‍
വന്നരുള്‍ സ്വാമിന്‍! – സ്തുതി
Manglish Lyrics
Vara sundara paramandala
paraneshunaathane!
Vannarulu svaaminu!
Sthuthimamgalam jayamamgalam
ninakke yahovaaye!
Dharamandalam paramanandalam
srushticheytha devane!
Vannarulu svaameenu!- sthuthi
naradevane gurunaathane!
Nararakshakartthane!
Vannarulu svaaminu! – sthuthi
pashukkootathilu muzhukkaatathilu
naranaaya kartthane!
Vannarulu svaaminu! – sthuthi
nararkkaayoru baliyaaya de-
vane priyakartthane!
Vannarulu svaaminu! – sthuthi
murivanchinaalu narupanchapaa-
thakam theerttha kartthane!
Vannarulu svaaminu! – sthuthi
thavabhaktharinu japam thaathanmun-
shubhamaakkum kartthane!
Vannarulu svaaminu! – sthuthi
paramaasanam karunaasanam
vazhi ninu sabhayithilu
vannarulu svaaminu! – sthuthi