40. ഹാ കൂടി നാമെല്ലാരും – Ha koodi naamellavarum

Ha koodi naamellavarum
Title

Ha koodi naamellavarum

AlbumMarthoma Kristheeya Keerthanangal
Lyricist
Catogoryശുശ്രൂഷാരംഭം

MALAYALAM

ഹാ കൂടി നാമെല്ലാരും ചേര്‍ന്നു പുകള്‍ കൊണ്‍ടാടണം-
സ്വര്‍ഗ്ഗവാതിലാകും യേശുനാഥനെ വാഴ്ത്തിപ്പാടണം.

ചരണങ്ങള്‍

1
വേദനപ്പെടും ഏഴകള്‍ക്കഴലു തീരുവാന്‍-
വന്നുമേദിനിയതില്‍ മാനുഷ്യാവതാരമാര്‍ന്നിതാ- ഹാ! കൂടി

2
മാനവര്‍ വാഴ്ത്തിപ്പാടുന്ന കര്‍ത്തനായ താന്‍-ദുഷ്ട
മാനവന്‍ ഈടേറുവാന്‍ ഒരടിമയായിതാ- ഹാ! കൂടി

3

ആദരവറ്റു ഭൂമിയില്‍ വെറിയരാം നരര്‍-മര
ണാധികളൊഴിവതിന്നു താണു ദേവനും- ഹാ! കൂടി

4
സേനകളിന്‍ അധിപതി അവനെന്നാകിലും- നര
ജീവനെ മീളാനവന്‍ തന്നുയിരിനെ വിട്ടാന്‍- ഹാ! കൂടി

5
ദാരുണ മരണാധിയെ മരിച്ചമര്‍ത്തിനാന്‍-ഭൂ-
അണ്‍ഡലത്തില്‍ നിന്നുയിര്‍ത്തു വിണ്ണിലെത്തിനാന്‍-ഹാ! കൂടി

6
പാപികള്‍ക്കു പിതാവിനോടിരന്നു മോചനം-നിജ
പാദസേവക ജനങ്ങളെ രക്ഷചെയ്യുന്നോന്‍- ഹാ! കൂടി
(മോശവത്സലം)

MANGLISH

Ha koodi naamellavarum chernnu pukalu kondaatanam-
svarggavaathilaakum yeshunaathane vaazhtthippaatanam.

1
vedanappetum ezhakalkkazhalu theeruvaan-
vannumediniyathilu maanushyaavathaaramaarnnithaa- haa! Kooti

2
maanavaru vaazhtthippaatunna kartthanaaya thaan-dushta
maanavanu eeteruvaanu oratimayaayithaa- haa! Kooti

3

aadaravattu bhoomiyilu veriyaraam narar-mara
naadhikalozhivathinnu thaanu devanum- haa! Kooti

4
senakalinu adhipathi avanennaakilum- nara
jeevane meelaanavanu thannuyirine vittaan- haa! Kooti

5
daaruna maranaadhiye maricchamartthinaan-bhoo-
andalatthilu ninnuyirtthu vinniletthinaan-haa! Kooti

6
paapikalkku pithaavinotirannu mochanam-nija
paadasevaka janangale rakshacheyyunnon- Ha koodi naamellavarum……

Leave a Reply 0

Your email address will not be published. Required fields are marked *