733. ആശ്രിതവത്സല കർത്താവേ – Ashritha Valsala Karthave

Ashritha Valsala Karthave
Albumപ്രാർത്ഥന ഗീതങ്ങൾ
Song’s chordsguitar, ukulele, piano, Mandolin

Listen Song Ashritha Valsala Karthave Here

Malayalam Lyrics

ആശ്രിതവത്സല കർത്താവേ
അനുഗ്രഹം ചൊരിയണമേ

താവകസന്നിധെ ഞങ്ങൾ വരുന്നു
കാരുണ്യ സാഗരമേ
ആത്മീയ നൽവരം ഞങ്ങളിൽ നാഥാ
അളവെന്യ ചൊരിയണമേ

നിദ്രയിലാണ്ടൊരു ഞങ്ങൾ തന്നുള്ളം
നീയുണർത്തീടണമെ
നല്ല ഫലങ്ങളീ ഞങ്ങളിൽ കായ്പ്പാൻ
അനുഗ്രഹം അരുളണമേ

ആദിയോടന്തം നീ കൂടിരിക്കേണം
ആനന്ദദായകനെ
ആശീർവദിക്കണം ഞങ്ങളെ ആകെ നീ
ആത്മാവിനാൽ നിറക്കണമേ

MANGLISH Lyrics

Ashritha Valsala-Karthave
anugraham choriyaname

thaavakasannidhe njangal varunnu
kaarunya saagarame
aathmeeya nalvaram njangalil naathaa
alavenya choriyaname

nidrayilaandoru njangal thannullam
neeyunarttheetaname
nalla phalangalee njangalil kaayppaan
anugraham arulaname

aadiyotantham nee kootirikkenam
aanandadaayakane
aasheervadikkanam njangale aake nee
aathmaavinaal nirakkaname

Leave a Reply 0

Your email address will not be published. Required fields are marked *