36. യേശുവേ ധ്യാനിക്കുമ്പോ – Yeshuve Dhyanikkumbol njan

Yeshuve Dhyanikkumbol
Title

Yeshuve Dhyanikkumbol

AlbumMarthoma Kristheeya Keerthanangal
Lyricist
Catogoryശുശ്രൂഷാരംഭം

MALAYALAM

യേശുവേ ധ്യാനിക്കുമ്പോള്‍ ഞാന്‍ സന്തുഷ്ടമാനസന്‍
ഏറ്റവും ആനന്ദം അവന്‍ എത്ര മനോഹരന്‍

2
ഹൃദയം അതിന്നീവണ്ണം മാധുര്യം ഏറുന്ന
യാതൊരു നാമമില്ല സ്വര്‍ഭൂതലങ്ങളിലും

3
പ്രീയം ഏറുന്ന നാമമേ ഈയുലകില്‍ വന്നു
സ്വന്തരക്തം അതാലെന്നെ വീണ്ട രുമ നാഥന്‍

4
സൗരഭ്യമുള്ള നാമമേ, പാരിന്‍ ദുഃഖങ്ങളില്‍
ആശ്വാസമേകുന്ന നാമം വിശ്വാസിക്കെപ്പോഴും

5
തന്നോടുള്ള സംസര്‍ഗ്ഗംപോല്‍ ഇന്നിഹത്തില്‍ ഒരു
ഭാഗ്യാനുഭവം ഇല്ലതു സ്വര്‍ഗ്ഗംതന്നെ നൂനം

MANGLISH

Yeshuve dhyanikkumbol njan santushtamanasan
Ettavum aanandam avan ethra manoharan

2
Hridayam atinneevannam madhuryam erunna
Yathoru namamilla swarbhoothalangalilum

3
Preyam erunna namame iyulakilum vannu
Svantaraktham atale njan veendum rumanathan

4
Saurabhyamulla namame, parin dukhangalilum
Aashwasamekkunna namam vishwasikkunepolum

5
Thannodutulla samsargam pol innaahatilum oru
Bhagyānubhavam illathu svargamthane noonam

Leave a Reply 0

Your email address will not be published. Required fields are marked *