37. യേശുമഹേശനെ ഞാന്‍ – Yeshu Maheshane Njaan

Yeshu Maheshane Njaan‍
Title

Yeshu Maheshane Njaan‍

CatogoryMarthoma Kristheeya Keerthanangal
Lyricistറവ.റ്റി.കോശി
Lyrics ChordsGuitar Ukulele Piano Mandolin

Listen Song Yeshu Maheshane Njaan Here

Malayalam Lyrics

യേശു മഹേശനെ ഞാന്‍ ചിന്തിപ്പതെന്‍
ഉള്ളത്തിന്നാനന്ദമേ

ചരണങ്ങള്‍

1.
ഈശനുടെ തിരുസന്നിധിചേര്‍ന്നിനി
വിശ്രമം ചെയ്തു തന്‍റെ തിരുമുഖം
കാണ്മതത്യാനന്ദമേ

2
വാനസൈന്യങ്ങള്‍ക്കും മാനുഷജാതിക്കും
ഊനമില്ലാതെ നിന്നെ വര്‍ണ്ണിക്കുവാന്‍
സാദ്ധ്യമതാകയില്ല

3
മാനുഷരക്ഷകാ – നിന്നുടെ നാമം പോല്‍
വാനിലും ഭൂമിയിലും ഇല്ലേ ഒരു
നാമം നിനപ്പതിനു

4
ഉള്ളം നുറുങ്ങിയോര്‍ക്കുള്ള പ്രത്യാശയും
നല്ല പ്രസാദവും നീ സര്‍വ്വേശ്വരാ
സൗമ്യതയുള്ളവര്‍ക്കെ

5
എത്ര ദയാപരന്‍ വീഴുന്നവര്‍ക്കേശു
എത്ര നല്ല ഗുണവാന്‍ തേടീടുന്ന
മര്‍ത്യഗണങ്ങള്‍ക്കു താന്‍

6
കണ്‍ടീടും മാനവര്‍ക്കെന്തൊരാഹ്ളാദം
ഉണ്‍ടോ നാവും പേനയും വര്‍ണ്ണിക്കുവാന്‍
ആ നല്ല സന്ദര്‍ഭത്തെ

7
യേശുവിന്‍ സ്നേഹമെന്തെന്നു ചൊല്ലുവാന്‍
ആസ്വദിച്ചോര്‍ക്കല്ലാതെ മറ്റാര്‍ക്കുമ-
സാദ്ധ്യമറിഞ്ഞീടുവാന്‍

Manglish Lyrics

Yeshu Maheshane njaan chintippatenne
Ullathinnaanandame

Charanangal

1.
Eeshanude thiru sannidhicherunnini
Vishramam cheythu tanre thirumukham
Kaammathyanandaname

2
Vanasainyamgalukkum maanushajathikkum
Oonam illaate ninne varnnikkuvan
Saadhyamathakayilla

3
Maanusharakshaka – ninute naamam pol
Vaanimul bhumiyilum illaoru
Naamam ninappathinu

4
Ullam nurnungiyaorkkulla prathyaasayum
Nalla prasaadavum nee sarvveshvara
Saumyathayullavarkke

5
Etra dayaaparan veeshuvanavarkkeshu
Etra nalla gunavaan theedeedunna
Marthyaganangalukku thanne

6
Kandeedum maanavarkkenthoraladham
Undo naavum peenayum varnnikkuvan
Aa nalla sandarbhathe

7
Yeshuvinn snehamenthenna chollluvan
Aaswadichorukkallathete marrarkkum-
Saadhyamarijinjeevuvan

Leave a Reply 0

Your email address will not be published. Required fields are marked *