08. കൂടെ പാര്‍ക്ക നേരം- Koode paarkka neram

Koode paarkka neram
Title

Koode paarkka neram

AlbumMarthoma Kristheeya Keerthanangal
Lyricistവിവ. റവ..റ്റി.കോശി
Catogoryസന്ധ്യാകീർത്തനങ്ങൾ

MALAYALAM

1
കൂടെ പാര്‍ക്ക, നേരം വൈകുന്നിതാ
കൂരിരുളേറുന്നു പാര്‍ക്കദേവാ
ആശ്രയം വേറില്ലാേ നരം തന്നില്‍
ആശ്രിത വത്സലാ കൂടെ പാര്‍ക്ക

2.
ആയുസ്സാം ചെറുദിനം ഓടുന്നു
ഭൂസസന്തോഷ മഹിമ മങ്ങുന്നു
ചുറ്റിലും കാണുന്നു മാറ്റം കേടു
മാറ്റമില്ല ദേവാ, കൂടെ പാര്‍ക്ക

3.
രാജരാജന്‍പോല്‍ ഭയങ്കരനായ്
സാധുവെ ദര്‍ശിച്ചൂടരുതെനിന്‍
ചിറകിന്‍കീഴ് സൗഖ്യവരമോടെ
നന്മ ദയ നല്‍കി കൂടെ പാര്‍ക്ക

4
ഏകി കഷ്ടതയില്‍ സഹതാപം
അപേക്ഷയില്‍ മനസ്സലിവോടെ
നിസ്സഹായരിന്‍ സഹായകനായ്
വന്നു രക്ഷിച്ചുനീ കൂടെ പാര്‍ക്ക

5.
സദാ നിന്‍ സാന്നിദ്ധ്യം വേണം താതാ,
പാതകന്മേല്‍ ജയം നിന്‍കൃപയാല്‍
തുണ ചെയ്വാന്‍ നീയല്ലാതാരുള്ളൂ?
സന്തോഷ സന്താപെ കൂടെ പാര്‍ക്ക

6.
കണ്ണടഞ്ഞീടുമ്പോള്‍ നിന്‍ ക്രൂശിനെ
കാണിക്ക മേല്‍ലോക മഹിമയും
ഭൂമിഥ്യ നിഴല്‍ ഗമിക്കുന്നിതാ
ഭാഗ്യോദയമായ് നീ കൂടെ പാര്‍ക്ക

MANGLISH

 1. Koode paarkka neram vaikunnithaa! koorirulerunnu paarkka devaa!
  Aashrayam verillaneramini-kkaashritha vatsala koode paarkka
 2. Aayussaam cherudinamodunnu-
  Bhoosanthosha mahima mangunnu
  Chuttilum kaanunnu maattam kede-
  maattamilla devaa koode paarkka
 3. Raajaraajan pol bhayankaranaay
  yaachakan sameepe varaathe nee
  Nanma daya saukhyamaam nalvaram
  Nalki rakshichu nee koode paarkka
 4. Sadaa nin saannidhyam venam thaathaa-
  Paathakanmel jayam nin krupayaal
  Thuna cheyyaan neeyallaathaarullu
  Thoshathaapangalil koode paarkka
 5. Shathrubhayamilla neeyundenkil
  lokakkanneerinnilla kaippottum
  Paathaalame, jayamevide nin-
  mruthyumulpoy jayam koode paarkka
 6. Kannadanjidumbol ninkrooshine-
  kaanikka mel loka mahimayum
  Bhoomithdya nizhal gamikkunnithaa
  Bhaagyodayamaay nee koode paarkka
Leave a Reply 0

Your email address will not be published. Required fields are marked *