Title | Innu Pakalilenne |
Album | Marthoma Kristheeya Keerthanangal |
Lyricist | വിവ. റവ..റ്റി.കോശി |
Catogory | സന്ധ്യാകീർത്തനങ്ങൾ |
MALAYALAM
1
ഇന്നു പകലിലെന്നെ
നന്നായനുഗ്രഹിച്ച
മന്നവാ സ്തുതിനിന-
ക്കെന്നേക്കും ചെയ്തീടുന്നേന്‍
2
സര്‍വ്വശക്തിയുള്ളനിന്‍
ചിറകിന്‍ കീഴടിയെന
സര്‍വ്വേനരവും രാജരാജ
നം കാത്തുകൊള്‍ക
3
ഈ ദിവസം ഞാന്‍ ചെയ്ത
ദോഷമാകവെനിന്‍റെ
പ്രീതിയേറും മകെന
ഓര്‍ത്തു ക്ഷമിക്ക ദേവാ!
4
ഇന്നു ഞാനുറങ്ങും മു-
മ്പന്യൂനമനസ്സാക്ഷി
നിന്നോടും ജനത്തോടും
ഉണ്‍ടാവാന്‍ തുണയ്ക്കനീ
5
മരണം നിര്‍മ്മലശയ്യാ
ശയനം നിര്‍ഭയമായി
സാദരം തോന്നുമാറെന്‍
ദൈവമേ പഠിപ്പിക്ക
6
കാഹളധ്വനി കേട്ടു
വേഗം നീന്‍ മഹത്വത്തെ
കാണ്മാന്‍ ഞാന്‍ കൊതിക്കുന്നു
കരുണാവാരിധേ ദേവാ!
MANGLISH
Innu Pakalilenne
nannaayanugrahiccha
mannavaa sthuthinina-
kkennekkum cheytheetunnenu
2
sarvvashakthiyullaninu
chirakinu keezhatiyena
sarvvenaravum raajaraaja
nam kaatthukolka
3
ee divasam njaanu cheytha
doshamaakaveninte
preethiyerum makena
ortthu kshamikka devaa!
4
innu njaanurangum mu-
mpanyoonamanasaakshi
ninnotum janatthotum
undaavaanu thunaykkanee
5
maranam nirmmalashayyaa
shayanam nirbhayamaayi
saadaram thonnumaarenu
dyvame padtippikka
6
kaahaladhvani kettu
vegam neenu mahathvatthe
kaanmaanu njaanu kothikkunnu
karunaavaaridhe devaa!