Album | Marthoma Kristheeya Keerthanangal |
Reference | marthoma.in |
Catogory | ശുശ്രൂഷാരംഭം |
Table of Contents
Listen Song Sanidhyam akenam kartthaadhi Here
Malayalam Lyrics
1
സാന്നിദ്ധ്യം ആകേണം-
കര്‍ത്താധി കര്‍ത്താവേ
ഈ യോഗം ഇന്നു കേള്‍ക്കണം
നിന്‍ ശക്തി വാക്കിനെ
പല്ലവി
ജീവന്‍ നല്കീടേണം
വന്ദിക്കും നേരമേ
ആശീര്‍വാദം നല്‍കീടേണം-
കാരുണ്യവാരിധേ!
2
സാന്നിദ്ധ്യം ആകണം
നിൻനാമം വാഴട്ടെ!
നിൻസ്നേഹം ഓരോനെഞ്ചകം
ജ്വലിച്ചു വീശട്ടെ- ജീവന്‍
3
സാന്നിദ്ധ്യം ആകേണം-
നിന്‍വാക്യം കേള്‍ക്കയില്‍
നിന്‍ ആശീര്‍വ്വാദം നല്‍കേണം
ജീവവിശ്വാസത്തില്‍ — ജീവന്‍
4
സാന്നിദ്ധ്യം ആകേണം
നിന്‍ ആത്മശക്തിയും
മഹത്വം നിന്റേതാകണം
ഞങ്ങള്‍ക്കു രക്ഷയും- ജീവന്‍
Manglish Lyrics
1
Sanidhyam akenam-
kartthaadhi kartthaave
ee yogam innu kelkkanam
ninu shakthi vaakkine
pallavi
jeevanu nalkeetenam
vandikkum nerame
aasheervaadam nalkeetenam-
kaarunyavaaridhe!
2
saanniddhuyam aakanam
ninnaamam vaazhatte!
Ninsneham oronenchakam
jvalicchu veeshatte- jeevanu
3
saanniddhuyam aakenam-
ninvaakyam kelkkayilu
ninu aasheervvaadam nalkenam
jeevavishvaasatthilu — jeevanu
4
saanniddhuyam aakenam
ninu aathmashakthiyum
mahathvam nintethaakanam
njangalkku rakshayum- jeevan