80. യേശുനായകാ ശ്രീശ നമോ – Yeshu naayaka sreesha namo

MALAYALAM

യേശുനായകാ! ശ്രീശ! നമോ നമോ
നാശവാരണ! സ്വാമിന്‍ നമോ നമോ
മോശപൂജിത രൂപ! നമോ നമോമഹീ പാദ!…

2
മാനുവേലനേ! പാഹി നമോ നമോ
മാനവ സുതവര്യ! നമോ
ദീനവത്സല! ക്രിസ്തോ നമോ നമോദിനമാകെ…..

3
കുഷ്ഠരോഗ വിനശ! നമോ നമോ
തുഷ്ടി നല്കുമെന്നീശ നമോ നമോ
ശിഷ്ട പാലക! വന്ദേ! നമോ നമോദിവ്യപീഠ…..

4
പഞ്ചപൂപ പ്രദാന! നമോ നമോ
സഞ്ചിതാധികപുണ്യ! നമോ നമോ
അഞ്ചിതാനനയുക്തി! നമോ നമോപരമപീഡേ….

5
ആഴിമേല്‍ നടന്നോനേ നമോ നമോ
ശേഷിയറ്റവര്‍ക്കീശ! നമോ നമോ
ഊഴിമേല്‍ വരും നാഥാ! നമോ നമോതോഴുകയ്യായ്…

6
പെസഹാഭുജിച്ചോനേ! നമോ നമോ
ചോരനീര്‍വിയര്‍ത്തോനേ നമോ നമോ
മേരിയാലഭിഷിക്ത നമോ നമോമതിമാനേ….

7
സ്വസ്തികാവിദ്ധദേഹ! നമോ നമോ
ദുസ്തരക്ഷണശീല! നമോ നമോ
ശസ്തമസ്തുതേ നിത്യം നമോനമോബഹുഭൂയാല്‍…

(കെ.വി.സൈമണ്‍)

MANGLISH

Yeshu naayaka sreesha Namo namo
naashavaarana! Svaaminu namo namo
moshapoojitha roopa! Namo namomahee paada!…

2
maanuvelane! Paahi namo namo
maanava suthavarya! Namo
deenavathsala! Kristho namo namodinamaake…..

3
kushdtaroga vinasha! Namo namo
thushti nalkumenneesha namo namo
shishta paalaka! Vande! Namo namodivyapeedta…..

4
panchapoopa pradaana! Namo namo
sanchithaadhikapunya! Namo namo
anchithaananayukthi! Namo namoparamapeede….

5
aazhimelu natannone namo namo
sheshiyattavarkkeesha! Namo namo
oozhimelu varum naathaa! Namo namothozhukayyaay…

6
pesahaabhujicchone! Namo namo
choraneerviyartthone namo namo
meriyaalabhishiktha namo namomathimaane….

7
svasthikaaviddhadeha! Namo namo
dustharakshanasheela! Namo namo
shasthamasthuthe nithyam namonamobahubhooyaal…

Leave a Reply 0

Your email address will not be published. Required fields are marked *