93. മനമേ പുകഴ്ത്തീടു നീ – Maname pukazhthidu nee

MALAYALAM

മനമേ! പുകഴ്ത്തീടു നീ
മഹോന്നതന്‍ തന്‍ മഹിമ

1
മരക്കുരിശതില്‍ മരിപ്പാനായ്
നരജന്മമെടുത്തുവന്ന തന്‍ നാമം! മനോഹരം
ആഹാ! തന്‍നാമം മനോഹരം
മഹാത്ഭുതം തന്‍സ്നേഹം- മനമേ

2
ബഹു വിപത്തുകളെഴും ഭൂവില്‍
സ്നേഹക്കൈകള്‍ നീട്ടിയെന്നെ
താങ്ങും തന്‍ നാമം മനോഹരം
ആഹാ! തന്‍നാമം മനോഹരം
മഹാത്ഭുതം തന്‍ സ്നേഹം- മനമേ

3
പലകുറവുകള്‍ വന്നാലും
എന്നെ തള്ളാതെ കൃപയാല്‍ കാക്കും
തന്‍ നാമം മനോഹരം
ആഹാ! തന്‍ നാമം മനോഹരം
മഹാത്ഭുതം തന്‍ സ്നേഹം- മനമേ

4
ഒരു നിമിഷവും തളരാതെ
തിരു മാര്‍വില്‍ വിശ്രമം തേടു!-
തന്‍നാമം മനോഹരം
ആഹാ! തന്‍നാമം മനോഹരം
മഹാത്ഭുതം തന്‍സ്നേഹം- മനമേ

(എം.ഈ. ചെറിയാന്‍)

MANGLISH

Maname pukazhthidu nee
mahonnathanu thanu mahima

1
marakkurishathilu marippaanaayu
narajanmametutthuvanna thanu naamam! Manoharam
aahaa! Thannaamam manoharam
mahaathbhutham thansneham- maname

2
bahu vipatthukalezhum bhoovilu
snehakkykalu neettiyenne
thaangum thanu naamam manoharam
aahaa! Thannaamam manoharam
mahaathbhutham thanu sneham- maname

3
palakuravukalu vannaalum
enne thallaathe krupayaalu kaakkum
thanu naamam manoharam
aahaa! Thanu naamam manoharam
mahaathbhutham thanu sneham- maname

4
oru nimishavum thalaraathe
thiru maarvilu vishramam thetu!-
thannaamam manoharam
aahaa! Thannaamam manoharam
mahaathbhutham thansneham- Maname pukazhthidu nee…..

Leave a Reply 0

Your email address will not be published. Required fields are marked *