165. മണ്മയമാം ഈയുലകിൽ കാണ്മതും – Manmayamaam Eeyulakil Kaanmathum

| Scripture | Psalm 90:10 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | എം. ഈ. ചെറിയാന് |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Manmayamaam Eeyulakil Kaanmathum
Manmayamaam Eeyulakil Kaanmathum (Song 165) is a hymn from the Marthoma Kristheeya Keerthanangal collection, penned by M. E. Cherian. Echoing Psalm 90:10, where our years number seventy or eighty and quickly pass, it laments that wealth, honour and friends all pass away and that we wither like grass and flowers, and reminds God’s children that heaven is their own country while this earth is only a foreign land.
Malayalam Lyrics
1
മണ്മയമാം ഈയുലകില്‍ കാണ്മതും മായ
വന്‍ മഹിമ ധനം സുഖങ്ങള്‍ സകലവും മായ
2
മന്നില്‍ നമ്മള് ജീവിതമോ പുല്ലിനെപ്പോലെ
ഇന്നു കണ്ടു നാളെ വാടും പൂക്കളെപ്പോലെ മണ്
3
ധാന്യം ധനം ലാഭം കീര്‍ത്തി ഹാ നഷ്ടമാകും
മാന്യ മിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും മണ്
4
ഏഴുപത്തോ ഏറെയായാല്‍ എണ്‍പതോ മാത്രം
നീളും ആയുസ്സതു നിനച്ചാല്‍ കഷ്ടത മാത്രം മണ്
5
ലോകമരുഭൂവില് മര്‍ത്യര്‍ ആശ്രയം തേടി
ശോക കൊടും വെയിലിലയ്യോ വീഴുന്നു വാടി മണ്
6
ദൈവമക്കള് നമുക്കുസ്വര്ഗ്ഗം ഹാ സ്വന്ത ദേശം
കേവലമിപ്പാരിടമോ വെറും പരദേശം മണ്
Manglish Lyrics
1
Manmayamaam Eeyulakil Kaanmathum Maaya
Van Mahima Dhanam Sukhangal Sakalavum Maaya
2
Mannil Nammal Jeevithamo Pullineppole
Innu Kandu Naale Vaadum Pookkaleppole Man
3
Dhaanyam Dhanam Laabham Keerthi Haa Nashtamaakum
Maanya Mithraraake Namme Pirinjinim Pokum Man
4
Ezhupaththo Ereyaayaal Enpatho Maathram
Neelum Aayussathu Ninachchaal Kashtatha Maathram Man
5
Lokamarubhoovil Marthyar Aashrayam Thedi
Shoka Kodum Veyililayyo Veezhunnu Vaadi Man
6
Daivamakkal Namukkusvarggam Haa Swantha Desham
Kevalamippaaridamo Verum Paradesham Man