Generic selectors
Exact matches only
Search in title
Search in content
Post Type Selectors

എല്ലാമെല്ലാം നിന്‍റെ ദാനം – Ellaamellaam ninte danam

Ellaamellaam ninte danam
Song Title

Ellaamellaam ninte danam

AlbumChristian Devotional Song Lyrics
Artist

Listen Song Here

Malayalam Lyrics

എല്ലാമെല്ലാം നിന്‍റെ ദാനം എല്ലാമെല്ലാം നിന്‍റെ ദാനം (2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)

എൻ രക്ഷയതോ നിന്‍റെ ദാനം
പുത്രനെ തന്നല്ലോ നിന്‍റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)

എൻ ദർശനമോ നിന്‍റെ ദാനം,
എൻ ലക്ഷ്യമതോ നിന്‍റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)

എൻ പുത്രാത്വമോ നിന്‍റെ ദാനം, എൻ
നീതിയതോ നിന്‍റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)

എൻ നേട്ടങ്ങളോ നിന്‍റെ ദാനം, എൻ നഷ്ടങ്ങളോ നിന്‍റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)

എൻ സന്തോഷമോ നിന്‍റെ ദാനം, എൻ വേദനയോ നിന്‍റെ ദാനം(2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)

Manglish Lyrics

Ellaamellaam ninte danam ellaamellam ninte daanam (2)
netiyatonnumilla ellaam appaa ninte daanam (2)

en rakshayato ninte daanam
putrane tannallo ninte daanam (2)
netiyatonnumilla ellaam appaa ninte daanam (2)

en darshanamo ninte daanam,
en lakshyamato ninte daanam (2)
netiyatonnumilla ellaam appaa ninte daanam (2)

en putratvamo ninte daanam, en
neetiyato ninte daanam (2)
netiyatonnumilla ellaam appaa ninte daanam (2)

en nettanngalo ninte daanam, en nassttanngalo ninte daanam (2)
netiyatonnumilla ellaam appaa ninte daanam (2)

en santoshamo ninte daanam, en vedanayo ninte daanam (2)
netiyatonnumilla ellaam appaa ninte daanam (2)

Leave a Reply 0

Your email address will not be published. Required fields are marked *

You cannot copy content of this page