1427. എന്‍റെ യേശു എനിക്കു – Ente yeshu enikku sahaayi

Ente yeshu enikku sahaayi
Song Title

Ente yeshu enikku sahaayi

Album Christian Devotional Song Lyrics
Artist

എന്‍റെ യേശു എനിക്കു സഹായി
എന്‍റെ യേശു എനിക്കെന്നും തുണയായ്
എനിക്കോടി അണയാൻ എല്ലാം പറയാൻ
അവനൊരു നല്ല സങ്കേതം (2)

ഞാനവന്‍റെ അരുകിൽ ചെല്ലും
എൻ സങ്കടങ്ങൾ ഏങ്ങി പറയും
അവനെന്‍റെ യാചനകൾക്ക്
ഉത്തരം നൽകി തന്നിടും (2);- എന്‍റെ…

അവനെന്‍റെ ഉപനിധിയായ്
അന്ത്യത്തോളം കൂടെയുള്ള താൽ
എന്‍റെ വിശ്വാസം കുറയുകില്ല
വാഗ്ദത്തം പ്രാപിച്ചിടും ഞാൻ (2);- എന്‍റെ…

“ente Yesu enikk sahaayi
ente Yesu enikkennu thunayaay
enikoodi anayaan ellaam paran
avanoru nalla sangkeedham (2)

naanavannte arukil chellum
en sangadangal aengi paran
avanente yaachanakku
uttaram nalgi thannidum (2);- ente…

avanente upanidhiyaay
antyathotthaal koodetayulla thaal
ente vishwaasam kurayukilla
vaagdatham praapichidum naan (2);- ente…”