1408. എന്‍റെ നാവിൽ നവഗാനം – Ente naavil navaganam

Ente naavil navaganam
Song Title

Ente naavil navaganam

Album Christian Devotional Song Lyrics
Artist

എന്‍റെ നാവിൽ നവ ഗാനം
എന്‍റെ നാഥൻ തരുന്നല്ലോ

ആമോദാലെന്നുമേ അവനെ ഞാൻ പാടുമേ
ഉയിരുള്ള നാൾ വരെയും ഹല്ലേലുയ്യാ

എന്നെ തേടി മന്നിൽ വന്നു സ്വന്തജീവൻ തന്നവൻ
ഒന്നിനാലുമേഴയെന്നെ കൈവിടാത്തവൻ

പാപച്ചേറ്റിലാണ്ടിരുന്നയെന്നെ വീണ്ടെടുത്തല്ലോ
പാപമെല്ലാം പോക്കിയെന്നെ ശുദ്ധി ചെയ്തല്ലോ

ഇല്ല ഭീതിയെന്നിലിന്നുമെത്ര മോദമുള്ളത്തിൽ
നല്ല നാഥനേശുവിന്‍റെ പാത വന്നതാൽ

ഹല്ലെലുയ്യാ സ്തോത്രഗീതം പാടി വാഴ്ത്തുമേശുവേ
എല്ലാക്കാലം നന്ദിയോടെ എന്‍റെ നാളെല്ലാം

Ente naavil nava gaanam
Ente naathan tharunnallo

Aamodaalennume avane naan paadume
Uyirulla naal varayum halleluyya

Enne theedi mannil vannu svantajeevan thanavan
Onninaalumezhayenne kaividathavan

Paapachettilaandirunnayenne veendettu thallo
Paapamellam pokkiyenne shuddhi cheythallo

Illa bheethiyennilinnume ethra modamullathil
Nalla naathaneshuvintera pathu vannathaal

Halleluyya sthothrageetham paadi vaazhthumeeshuve
Ellakkalam nandiyode ente naalellam