22. സർവ്വ മാനുഷരേ പരനു – Sarva Manushare Paranu
| Album | Marthoma Kristheeya Keerthanangal |
| Scripture | Psalm 100:1 |
| Lyricist | മോശവത്സലം |
| Category | ശുശ്രൂഷാരംഭം |
Table of Contents
Listen Song Sarva Manushare Paranu
Sarva Manushare Paranu (Song 22) is a congregational hymn from the Marthoma Kristheeya Keerthanangal, composed by Moshavatsalam. Drawing from Psalm 100:1, it is a joyful call for all people to worship God with singing and gladness.
Malayalam Lyrics
Pallavi
സർവ്വ മാനുഷരേ! പരനു പാടി
സന്തോഷത്തോടെ വന്ദിച്ചിടുവിൻ
1
സേവിപ്പിൻ ആനന്ദിച്ചവനേ ഗീതം
ചേലോടു പാടിത്തൻ മുൻവരുവിൻ
സർവ്വലോകനാഥൻ യഹോവ – ഇതു
ചന്തമോടാർത്തു വന്ദിച്ചിടുവിൻ!
2
നമ്മെ നിർമ്മിച്ചവൻ യഹോവ! – തന്നെ
നാമവന്നാടും ജനങ്ങളുമാം!
തൻമഹത്വത്തെ പാടി നിങ്ങൾ – ഇന്നു
തൻഗൃഹവാതിൽക്കകത്തുവരിൻ
3
നാമകീർത്തനം പാടിടുവിൻ! നിങ്ങൾ
നന്ദിയോടുൾപ്രവേശിച്ചിടുവിൻ
നാഥനായ ത്രിയേകദൈവം – എത്ര
നല്ലവനെന്നു ചിന്തിച്ചിടുവിൻ!
4
എത്ര കാരുണ്യശാലി പരൻ – സത്യം
എന്നും തനിക്കുള്ളതെന്നറിവിൻ!
ക്രിസ്തനും താതാത്മാക്കൾക്കുമേ – നിത്യം
കീർത്തിയുണ്ടാകഹല്ലേലുയ്യാമേൻ!
Manglish Lyrics
Pallavi
Sarvva maanushare! paranu paadi
Santoshatthote vandicchiduvinu
1
Sevippinu aanandichavane geetham
Chelotu paaditthan munvaruvinu
Sarvvalokanathaanu yahovaa – ithu
Chantamotaarrtthu vandicchiduvinu!
2
Namme nirmmicchavan yahovaa! – thanne
Naamavannaatum janangalumaamu!
Thanmahathvatthe paadi ningal – innu
Thangruthavatthilkkakatthuvarinu
3
Naamakeerthanam paatiduvinu! ningal
Nandiyotulpraveshicchiduvinu
Naathanaya thriyekadaivam – ethra
Nallavanennu chinticchiduvinu!
4
Ethra karunyashaali paranu – sathyam
Ennum thanikkullathennarivin!
Kristhanum thaathaathmaakalkkume – nithyam
Keerthiyundaakahalleluyya men!