അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം -Athyunnathangalil Daivathinu Mahathwam

| Song’s Chords | |
| Category | Christmas |
| Lyricist |
Table of Contents
Listen Song Athyunnathangalil Daivathinu Mahathwam Here
https://youtu.be/J3wtFBHlyes?t=16
Malayalam Lyrics
അത്യുന്നതങ്ങളില്‍..
ദൈവത്തിനു മഹത്വം..
ഭൂമിയില്‍ ദൈവ പ്രസാദം..
മര്‍ത്യര്‍ക്കു ശാന്തി…
ഗാ…നം, ഒരു ഗാനം, ഗാനം, ഗാനം
ഇതു ദൂതന്മാര് പാടിയ സന്ദേശ ഗാനം
ബേതലേം മുഴങ്ങിയ സ്വര്‍ഗ്ഗ ഗാനം
വിണ്ണില്‍!
ഗാ…നം, ഒരു ഗാനം, ഗാനം, ഗാനം
ഇതു ദൂതന്മാര് പാടിയ സന്ദേശ ഗാനം
ബേതലേം മുഴങ്ങിയ സ്വര്‍ഗ്ഗ ഗാനം
അജപാലര്‍, ആ രാവില്‍, കേട്ടൊരു ഗാനം
മാലാഖമാരുടെ, സുവിശേഷ ഗാനം x2
സര്‍വ്വേശ്വരനു, മഹത്വ ഗാനം
ഇതു ഭൂമിയില്‍ നിത്യവും, ശാന്തി തന് ഗാനം x2
ഗാ…നം, ഒരു ഗാനം, ഗാനം, ഗാനം
ഇതു ദൂതന്മാര് പാടിയ സന്ദേശ ഗാനം
ബേതലേം മുഴങ്ങിയ സ്വര്‍ഗ്ഗ ഗാനം
വിണ്ണില്‍!
ഗാ…നം, ഒരു ഗാനം, ഗാനം, ഗാനം
ഇതു ദൂതന്മാര് പാടിയ സന്ദേശ ഗാനം
ബേതലേം മുഴങ്ങിയ സ്വര്‍ഗ്ഗ ഗാനം
മിശിഹാ തന്, വരവേകാന്, കാത്തിടുന്നോര്ക്കെല്ലാം
ആനന്ദമേകിയ, മാധുര്യ ഗാനം x2
പാപാന്ധകാരം, നീക്കിയ ഗാനം
ഇതു രക്ഷയിന്‍ ഉഷസ്സിന്, സ്വാഗത ഗാനം x2
ഗാ…നം, ഒരു ഗാനം, ഗാനം, ഗാനം
ഇതു ദൂതന്മാര് പാടിയ സന്ദേശ ഗാനം
ബേതലേം മുഴങ്ങിയ സ്വര്‍ഗ്ഗ ഗാനം
വിണ്ണില്‍!
ഗാ…നം, ഒരു ഗാനം, ഗാനം, ഗാനം
ഇതു ദൂതന്മാര് പാടിയ സന്ദേശ ഗാനം
ബേതലേം മുഴങ്ങിയ സ്വര്‍ഗ്ഗ ഗാനം
അത്യുന്നതങ്ങളില്‍..
ദൈവത്തിനു മഹത്വം..
ഭൂമിയില്‍ ദൈവ പ്രസാദം..
മര്‍ത്യര്‍ക്കു ശാന്തി…
Manglish Lyrics
Athyunnathangalil Daivathinu Mahathwam
Bhoomiyil Daiva Prasadam…
Marthyarkku Shanti…
Gaa…nam, oru gaanam, gaanam, gaanam
Ithu Doothanmar Paadiya Sandesha Gaanam
Bethlehem Muzhankiya Swarga Gaanam
Vinnil!
Gaa…nam, oru gaanam, gaanam, gaanam
Ithu Doothanmar Paadiya Sandesha Gaanam
Bethlehem Muzhankiya Swarga Gaanam
Ajapalar, aa raavil, kettoru gaanam
Malaakhamaarude, Suvishesha Gaanam x2
Sarveshwaranu, Mahathva Gaanam
Ithu Bhoomiyil Nithyavum, Shanti Than Gaanam x2
Gaa…nam, oru gaanam, gaanam, gaanam
Ithu Doothanmar Paadiya Sandesha Gaanam
Bethlehem Muzhankiya Swarga Gaanam
Vinnil!
Gaa…nam, oru gaanam, gaanam, gaanam
Ithu Doothanmar Paadiya Sandesha Gaanam
Bethlehem Muzhankiya Swarga Gaanam
Mishiha Than, Varavekaan, Kaathidunnorkellam
Aanandamekiya, Maadhurya Gaanam x2
Paapandhakaaram, Neekkiya Gaanam
Ithu Rakshayin Ushassinu, Swagatha Gaanam x2
Gaa…nam, oru gaanam, gaanam, gaanam
Ithu Doothanmar Paadiya Sandesha Gaanam
Bethlehem Muzhankiya Swarga Gaanam
Vinnil!
Gaa…nam, oru gaanam, gaanam, gaanam
Ithu Doothanmar Paadiya Sandesha Gaanam
Bethlehem Muzhankiya Swarga Gaanam
Athyunnathangalil Daivathinu Mahathwam
Bhoomiyil Daiva Prasadam…
Marthyarkku Shanti…