Generic selectors
Exact matches only
Search in title
Search in content
Post Type Selectors

ആമോദമായ് പാടുവിന്‍ – Aamodhamayi Paduvin

Aamodhamayi Paduvin
Song’s ChordsGuitar, Ukulele, Piano, Mandolin
CategoryChristmas Carol Songs (malayalam)
Lyricist

Listen Song Aamodhamayi Paduvin  Here 

Malayalam Lyrics 

ആമോദമായ് പാടുവിന്‍
ആനന്ദമായ് കൊണ്ടാടുവിന്‍
രാജാധിരാജന്‍, മാനവനായ് പിറന്നു

ആമോദമായ് പാടുവിന്‍
ആനന്ദമായ് കൊണ്ടാടുവിന്‍
ഘോഷിക്കാം, സദ്‌വാര്‍ത്ത ഭൂവതിലെങ്ങും
രാജാധിരാജന്‍, മാനവനായ് പിറന്നു

ഉയരട്ടെ ആരാധനാ…
ഹൃത്തതില്‍ നിന്നുള്ളാരാധനാ…
ഗ്ലോറിയാ.. ആഹാ ഗ്ലോറിയാ..
വീ എക്‌സാള്‍റ്റ് യൂ കിംഗ് ഓഫ് ഗ്ലോറി

സ്വര്‍ഗ്ഗ മഹിമകള്‍ വെടിഞ്ഞു വന്നു
മാനവരെ തേടി ദൈവ സുതന്‍

സ്വര്‍ഗ്ഗ മഹിമകള്‍ വെടിഞ്ഞു വന്നു
മാനവരെ തേടി ദൈവ സുതന്‍

ഗോശാല തന്നില്‍ പിറന്നിതാ
താഴ്‌മയിന്‍ പ്രതീകമായ് നാഥന്‍

ഗോശാല തന്നില്‍ പിറന്നിതാ
താഴ്‌മയിന്‍ പ്രതീകമായ് നാഥന്‍

ഉയരട്ടെ ആരാധനാ…
ഹൃത്തതില്‍ നിന്നുള്ളാരാധനാ…
ഗ്ലോറിയാ.. ആഹാ ഗ്ലോറിയാ..
വീ എക്‌സാള്‍റ്റ് യൂ കിംഗ് ഓഫ് ഗ്ലോറി

മനുകുലത്തിന്‍ രക്ഷകന്‍ പിറന്നു
ഇരുളതില്‍ വെളിച്ചം പകര്‍ന്നീടുവാന്‍

മനുകുലത്തിന്‍ രക്ഷകന്‍ പിറന്നു
ഇരുളതില്‍ വെളിച്ചം പകര്‍ന്നീടുവാന്‍

തന്‍ ജീവനെ, മറുവിലയായ് നല്‍കാന്‍
വന്നിതാ സ്‌നേഹത്തിന്‍ പ്രതീകമായ്

തന്‍ ജീവനെ, മറുവിലയായ് നല്‍കാന്‍
വന്നിതാ സ്‌നേഹത്തിന്‍ പ്രതീകമായ്

മെറി മെറി മെറി ക്രിസ്‌മസ്‌
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌മസ്‌
ഗ്ലോറിയാ.. ആഹാ ഗ്ലോറിയാ..
വീ എക്‌സാള്‍റ്റ് യൂ കിംഗ് ഓഫ് ഗ്ലോറി

മെറി മെറി മെറി ക്രിസ്‌മസ്‌
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌മസ്‌
ഗ്ലോറിയാ.. ആഹാ ഗ്ലോറിയാ..
വീ എക്‌സാള്‍റ്റ് യൂ കിംഗ് ഓഫ് ഗ്ലോറി

മെറി മെറി മെറി ക്രിസ്‌മസ്‌
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌മസ്‌
ഗ്ലോറിയാ.. ആഹാ ഗ്ലോറിയാ..
വീ എക്‌സാള്‍റ്റ് യൂ കിംഗ് ഓഫ് ഗ്ലോറി 

Manglish Lyrics 

Aamodhamayi Paduvin
Aanandhamaai Kondaaduvin
Khoshikkaam, Sadhvaartha Bhoovathilengum
Rajadhirajan, Maanavanaai Pirannu

Aamodhamayi Paduvin
Aanandhamaai Kondaaduvin
Khoshikkaam, Sadhvaartha Bhoovathilengum
Rajadhirajan, Maanavanaai Pirannu

Uyaratte Aaraadhanaa…
Hruthathil Ninnullaaraadh
We Exalt You King Of Glory

Swargga Mahimakal Vedinju Vannu
Maanavare Thedi Daiva Suthan
Swargga Mahimakal Vedinju Vannu
Maanavare Thedi Daiva Suthan

Goshaala Thannil Pirannithaa
Thaazhmayin Pratheekamaai Nadhan
Goshaala Thannil Pirannithaa
Thaazhmayin Pratheekamaai Nadhan

Uyaratte Aaradhanaa…
Hrithathil Ninnullaaradhanaa…
Gloriyaa.. Aahaa Gloriyaa..
We Exalt You King Of Glory

Manukulathin Rakshakan Pirannu
Irulathil Velicham Pakarnneeduvaan
Manukulathin Rakshakan Pirannu
Irulathil Velicham Pakarnneeduvaan

Than Jeevane, Maruvilayaai Nalkaan
Vannithaa Snehathin Pratheekamaai
Than Jeevane, Maruvilayaai Nalkaan
Vannithaa Snehathin Pratheekamaai

Merry Merry Merry Christmas
Happy Happy Happy Christmas
Gloriyaa.. Aahaa Gloriyaa..
We Exalt You King Of Glory

Merry Merry Merry Christmas
Happy Happy Happy Christmas
Gloriyaa.. Aahaa Gloriyaa..
We Exalt You King Of Glory

Merry Merry Merry Christmas
Happy Happy Happy Christmas
Gloriyaa.. Aahaa Gloriyaa..
We Exalt You King Of Glory

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page