ആനന്ദം അകതാരില്‍ പുല്‍ക്കൂട് – Aanandham Akatharil Pulkoodu

| Song’s Chords | Guitar, Ukulele, Piano, Mandolin |
| Category | Christmas Carol Songs (malayalam) |
| Lyricist | Fr. Shaji Thumpechirayil |
Table of Contents
Listen Song Aanandham Akatharil Pulkoodu here
Malayalam Lyrics
ആനന്ദം അകതാരില്‍, പുല്‍ക്കൂട് വിരിയുമ്പോള്‍
ആനന്ദം (ആനന്ദം, ആനന്ദം, ആനന്ദം)
ഓ ആനന്ദം മനതാരില്‍, മിഴിനീര് മറയുമ്പോള്‍
ആനന്ദം
മലമുകളില്‍.. മനസുകളില്‍.. ഒരുപോല്‍
ആനന്ദം അകതാരില്‍, പുല്‍ക്കൂട് വിരിയുമ്പോള്‍ ആനന്ദം
ആകാശ താരങ്ങളേ…
പുതിയൊരു ആത്മീയ സ്തുതി പാടുവിന്‍
ആകാശ താരങ്ങളേ…
പുതിയൊരു ആത്മീയ സ്തുതി പാടുവിന്‍
ക്രിസ്മസ് രാവ്, ക്രിസ്മസ് രാവ്
ക്രിസ്മസ് രാവ്, ക്രിസ്മസ് രാവ്
കണ്ണീരു തൂകുന്ന പാവങ്ങളെല്ലാരും
ഒന്നിച്ചു പാടുന്നിതാ.
ഹോ ഹോ ഹോ ഹോ…….
—————————————–
ദൈവിക വെളിപാടിന് പൊരുളായി
ഇമ്മാനുവേലിന്റെ അവതാരം
ആത്മീയ ജീവന്റെ അമൃതായി
ആബാ പിതാവിന്റെ സമ്മാനം
ഉണ്ണിയേശുവിന്നു, പൊന്നു മീറയായി
എന്റെ ജീവിതം ഞാന്‍, നീക്കിവെക്കുന്നിതാ
ഓഹോ സ്നേഹ മഞ്ഞിന്റെ തുള്ളി പെയ്യുന്നു
കൃപയുടെ മഴയതു നനയുക സുഖകരം
ആനന്ദം അകതാരില്‍, പുല്‍ക്കൂട് വിരിയുമ്പോള്‍
ആനന്ദം
ഓ ആനന്ദം മനതാരില്‍, മിഴിനീര് മറയുമ്പോള്‍
ആനന്ദം
ക്രിസ്മസ് രാവ്, ക്രിസ്മസ് രാവ്
ക്രിസ്മസ് രാവ്, ക്രിസ്മസ് രാവ്
കണ്ണീരു തൂകുന്ന പാവങ്ങളെല്ലാരും
ഒന്നിച്ചു പാടുന്നിതാ.
—————————————–
മതവൈരം മറയുമ്പോള്‍ മെറി ക്രിസ്മസ്
മനസൊന്നു ചേരുമ്പോളത് ക്രിസ്മസ്
പാവങ്ങള്‍ക്കൊരു നേരം ആഹാരം
പകരുമ്പോള്‍ അത് ഹാപ്പി ക്രിസ്മസ്
ഈശ്വരന്റെ പേരില്‍, ചോര ചിന്തുന്നുവോ
സ്നേഹ ലാളനങ്ങള്‍, വിസ്മരിക്കുന്നുവോ
ഓഹോ നമ്മളെല്ലാവരും ഏക ജാതന്റെ
പ്രിയ ജനം ഒരു ഗണം ഉണരുക ഇനിമുതല്‍
ആനന്ദം അകതാരില്‍, പുല്‍ക്കൂട് വിരിയുമ്പോള്‍
ആനന്ദം (ആനന്ദം, ആനന്ദം, ആനന്ദം)
ഓ ആനന്ദം മനതാരില്‍, മിഴിനീര് മറയുമ്പോള്‍
ആനന്ദം
മലമുകളില്‍.. മനസുകളില്‍.. ഒരുപോല്‍
ആനന്ദം അകതാരില്‍, പുല്‍ക്കൂട് വിരിയുമ്പോള്‍ ആനന്ദം
ആകാശ താരങ്ങളേ…
പുതിയൊരു ആത്മീയ സ്തുതി പാടുവിന്‍
ആകാശ താരങ്ങളേ…
പുതിയൊരു ആത്മീയ സ്തുതി പാടുവിന്‍
ക്രിസ്മസ് രാവ്, ക്രിസ്മസ് രാവ്
ക്രിസ്മസ് രാവ്, ക്രിസ്മസ് രാവ്
കണ്ണീരു തൂകുന്ന പാവങ്ങളെല്ലാരും
ഒന്നിച്ചു പാടുന്നിതാ.
ആനന്ദം!
ഹോ ഹോ ഹോ ഹോ…….
Manglish Lyrics

Aanandham Akatharil Pulkoodu Viriyumbol
Aanandham (Aanandham, Aanandham, Aanandham)
Oh Aanandham Manathaaril, Mizhineeru Marayumbol
Aanandham
Malamukalil.. Manasukalil.. Orupol
Aanandham Akathaaril, Pulkkoodu Viriyumbol Aanandham
Aakaasha Thaarangale…
Puthiyoru Aathmeeya Sthuthi Paaduvin
Aakaasha Thaarangale…
Puthiyoru Aathmeeya Sthuthi Paaduvin
Christmas Raavu, Christmas Raavu
Christmas Raavu, Christmas Raavu
Kanneeru Thookunna Paavangalellaarum
Onnichu Paadunnithaa.
Ho Ho Ho Ho…….
—–
Daivika Velipaadin Porulaayi
Immanuvelinte Avathaaram
Aathmeeya Jeevante Amruthaayi
Aabaa Pithavinte Sammaanam
Unniyeshuvinnu, Ponnu Meerayaayi
Ente Jeevitham Njan, Neekkivekkunnithaa
Oho Sneha Manjinte Thulli Peyyunnu
Krupayude Mazhayathu Nanayuka Sukhakaram
Aanandham Akatharil, Pulkkoodu Viriyumbol
Aanandham
Oh Aanandham Manatharil, Mizhineeru Marayumbol
Aanandham
Christmas Raavu, Christmas Raavu
Christmas Raavu, Christmas Raavu
Kanneeru Thookunna Pavangalellaarum
Onnichu Padunnithaa.
—–
Matha Vairam Marayumbol Meri Krismas
Manasonnu Cherumbolath Christmas
Paavangalkkoru Neram Aahaaram
Pakarumbol Ath Happy Christmas
Eeshwarante Peril, Chora Chinthunnuvo
Sneha Laalanangal, Vismarikkunnuvo
Oho Nammalellaavarum Eka Jaathante
Priya Janam Oru Ganam Unaruka Ini Muthal
Aanandham Akathaaril, Pulkkoodu Viriyumbol
Aanandham (Aanandham, Aanandham, Aanandham)
Oh Aanandham Manathaaril, Mizhineeru Marayumbol
Aanandham
Malamukalil.. Manasukalil.. Orupol
Aanandham Akathaaril, Pulkkoodu Viriyumbol Aanandham
Aakasha Thaarangale…
Puthiyoru Aathmeeya Sthuthi Paaduvin
Aakasha Thaarangale…
Puthiyoru Aathmeeya Sthuthi Paaduvin
Christmas Raavu, Christmas Raavu
Christmas Raavu, Christmas Raavu
Kanneeru Thookunna Paavangalellaarum
Onnichu Paadunnithaa.
Aanandham!
Ho Ho Ho Ho…….
Aanandham Aanantham Akatharil Akathaaril Pulkoodu Pulkudu Pulkkoodu Pulkkudu Viriyumbol Aanandham Thoovunna Ravu Kristhmas