ആകാശസലിലം പൊഴിയുന്ന രാവില്‍ – Aakasha Salilam Pozhiyunna Ravil

| Song’s Chords | Guitar, Ukulele, Piano, Mandolin |
| Category | Christmas Carol Songs (malayalam) |
| Lyricist | Thomas Jacob Kaithayil |
Table of Contents
Listen Song Aakasha Salilam Pozhiyunna Ravil Here
Malayalam Lyrics
ആകാശസലിലം, പൊഴിയുന്ന രാവില്‍
ആരോമല്‍ ഉണ്ണി, പിറന്നല്ലോ ഭൂവില്‍
ആനന്ദ ഗാനം, മുഴങ്ങുന്നു വാനില്‍
ആദ്യന്തഹീനന്, അവതരിച്ചു മണ്ണില്‍ (2)
ഈ ലോകമൊക്കേയും, വാഴ്ത്തുന്ന നാഥന്
ഈടം നല്കീടാന് ഭൂലോകം പൂണ്ടു (2)
ഈണങ്ങള്‍ മീട്ടാം, മേളം തിമിര്‍ക്കാം
ഈശന്റെ ജനനം നാം ആഘോഷമാക്കാം
ആകാശസലിലം…..
ഊനമില്ലാത്തതാം കുഞ്ഞാടിതല്ലോ
ഊടികള് മദ്ധ്യേ ശയിച്ചീടുന്നു (2)
ഊര്‍ശലേമില്‍, ഗാനം മുഴങ്ങി
ഊഴിയിന് നാഥന് പിറന്നല്ലോ ഇന്ന്
ആകാശസലിലം……
ഏകാന്ത കൈവല്യം മര്‍ത്യര്‍ക്കു നല്കാന്
ഏകജാതന്‍ പുത്രന് ഭൂജാതനായ് (2)
ഏക സ്വരത്തില്‍, പാടി പുകഴ്ത്താം
ഏകീഭവിക്കാം തൃപ്പാദം നമിക്കാം
ആകാശസലിലം……
Manglish Lyrics

Aakasha Salilam Pozhiyunna Ravil
Aaromal Unni, Pirannallo Bhoovil
Aanantha Gaanam, Muzhangunnu Vaanil
Aadyanthahinan, Avatarichu Mannil (2)
Ee Lokamokkayum, Vaazhthunna Naathan
Eedam Nalkeedaan Bhoolokam Poondu (2)
Eenangal Meettaam, Melam Thimirkkaam
Eeshante Jananam Naam Aaghoshamaakkaam
Aakaashasalilam…..
Oonamillaathathaam Kunjadithallo
Oodikalk Madhye Shayicheedunnu (2)
Oorshalemil, Gaanam Muzhangi
Oozhiyin Naathan Pirannallo Innu
Aakaashasalilam……
Ekaantha Kaivalyam Marthyarkku Nalkaan
Eka Jathan Puthran Bhoojathanayi (2)
Eka Swarathil, Paadi Pukazhthaam
Ekaibhavikkaam Thrippaadam Namikkaam
Aakaashasalilam……