Title | Theernnu pakal kaalam |
Album | Marthoma Kristheeya Keerthanangal |
Lyricist | |
Catogory | സന്ധ്യാകീർത്തനങ്ങൾ |
MALAYALAM
തീര്‍ന്നു പകല്‍ക്കാലം രാവണയുന്നു
കൂരിരുളിന്‍ ഛായ വാനം മൂടുന്നു
2
താരകഗണങ്ങള്‍ മിന്നുന്നോരോന്നായ്
സൃഷ്ടിഗണമാകെ ഉറക്കത്തിലായ്
3
ക്ഷീണിച്ചോനു യേശു! സ്വസ്ഥം നല്‍കുക
നിദ്രയാലെന്‍ കണ്‍കള്‍വേഗം മൂടുക
4
രാമുഴുവനും നിന്‍ദുതര്‍ കാക്കട്ടെ
ചിറകവരെന്മേല്‍ വിരിച്ചീടട്ടെ,
5
സൂര്യോദയത്തോടെ ഞാന്‍ ഉണരട്ടെ
നിന്‍റെ ദൃഷ്ടിയില്‍ ഞാന്‍ ശുദ്ധനാകട്ടെ
6
താതനു മഹത്വം സുതനുമെന്നും
ആത്മനും അവ്വണ്ണം ഉണ്ടാകട്ടെന്നും
MANGLISH
Theernnu pakal kaalam raavanayunnu
koorirulin chhaaya vaanam mootunnu
thaarakaganangal minnunnoronnaay
srushtiganamaake urakkatthilaay
kshinicchonu yeshu! svastham nalkuka
nidrayaalen kankalvegam mootuka
raamuzhuvanum nindoothar kaakkatte
chirakavarenmel viriccheetatte.
sooryogayatthote njaan unaratte
ninte drushtiyil njaan shuddhanaakatte
thaathanu mahathvam suthanumennum
aathmanum avvannam untaakattennum