
Album | Marthoma Kristheeya Keerthanangal |
Lyricist | പി.വി.തൊമ്മി |
Catogory | Guitar Ukulele Piano Mandolin |
Table of Contents
Listen Song Innu Pakal Muzhuvan Here
Malayalam Lyrics
ഇന്നു പകല്‍ മുഴുവന്‍
കരുണയോടെന്നെ സൂക്ഷിച്ചവനേ
നന്ദിയോടെ തിരുനാമത്തിന്നു
സദാ വന്ദനം ചെയ്തീടുന്നേന്‍
1.
അന്നവസ്താദികളും
സുഖം ബലമെന്നിവകള്‍ സമസ്തം
തന്നടിയാെന നിത്യം
പോറ്റിടുന്ന ഉന്നതന്‍
നീ പരേന ഇന്നു
2
മന്നിടം തന്നിലിന്നും പലജനം
ഖിന്നരായ് മേവിടുമ്പോള്‍
നിന്നടിയാനു സുഖം
തന്ന കൃപ വന്ദനീയം പരേന- ഇന്നു
3.
തെറ്റു കുറ്റങ്ങളെന്നില്‍
വന്നതളവറ്റനിന്‍റെ കൃപയാല്‍
മുറ്റും ക്ഷമിക്കെണമേ
അടിയെന ഉറ്റു സ്നേഹിപ്പവനേ– ഇന്നു
4.
എന്‍ കരുണേശനുടെ
ബലമെഴും തങ്കനാമമെനിക്കു
സങ്കേതപട്ടണമാംഅതിലഹം
ശങ്കയെന്ന്യേ വസിക്കും ഇന്നു
5.
വല്ലഭന്‍ നീയുറങ്ങാതെ
നിന്നെന്നെ നല്ലപോല്‍ കാത്തീടുമ്പോള്‍
ഇല്ല രിപുഗണങ്ങള്‍ക്ക-
ധികാരമില്ലല്‍ പെടുത്തിടുവാന്‍ ഇന്നു
6.
ശാന്തതയോടു കര്‍ത്താ തിരു
മുമ്പില്‍ ചന്തമായിന്നുറങ്ങി
സന്തോഷമോടുണരേണം
ഞാന്‍ തിരുകാന്തി കണ്‍ടുല്ലസിപ്പാന്‍ ഇന്നു
Manglish Lyrics
Innu Pakal Muzhuvan karunayodenne sookshichavane!
Nandiyode thirunaamathinnu sadaa vandanam cheythidunnen
Annavasthraadikalum sukham balamennivakal samastham
Thannadiyaane nithyam pottidunna unnathan nee parane
Mannidam thannilinnum palajanam khinnaraay mevidumbol
Ninnadiyaanu sukham thanna krupa vandaneeyam parane
Thettu kuttangalennil vannathalavatta ninte krupayaal
Muttum kshamikkename adiyaane uttu snehippavane
En karuneshanude balamezhum thanka-naamamenikku
Sankethapattanamaam athilaham shankayenye vasikkum
Vallabhan neeyurangaa the ninnenne nallapol kaathidumbol
Illa ripuganagal kkadhikaaramallal peduthiduvaan
Shaanthathayodu njaanum nin sannidhau chanthamaay innurangi
Santhoshamodunare nam njaan thiru-kaanthi kandullasippaan
very nice