25. നിന്‍ തിരു മുഖ ശോഭയെ – Nin‍ Thiru Mukha Shobhaye

Nin‍ Thiru Mukha Shobhaye
Title

Nin‍ Thiru Mukha Shobhaye

AlbumMarthoma Kristheeya Keerthanangal
Lyricist
Catogoryശുശ്രൂഷാരംഭം

Listen Song Here

Malayalam Lyrics

നിന്‍തിരുമുഖശോഭയെ – ദിനംതോറുമേ –
കാണേണമേ… നിന്‍

ചരണങ്ങള്‍

1
യേശുവേ! നിന്‍തങ്കമുഖം ആശദാസന്നേകുമേ-
ദിനംതോറുമേ കാണേണമേ

2
കണ്‍ടിടുമ്പോളുണ്‍ടെനിക്കു – വേണ്‍ടുവോളമാശ്രയം-
ദിനംതോറുമേ കാണേണമേ

3
എന്നിലുണര്‍വുണ്‍ടഹോ! നിന്‍-കണ്ണില്‍നോക്കുന്നുടനെ
ദിനം തോറുമേ കാണേണമേ

4
യേശു ജീവിക്കുന്നതാലീ- ദാസന്‍ ജീവിച്ചിടുമേ
ദിനം തോറുമേ കാണേണമേ

5
ശക്തി എന്നില്‍ പെരുകുന്നുനിന്‍ ശക്തിയേറുമാവിയാല്‍-
ദിനം തോറുമേ കാണേണമേ

6
ഉള്ളമെന്നില്‍ ജ്വലിച്ചീടും നിന്‍ ഉള്ളിന്‍
സ്നേഹമോര്‍ത്തങ്ങു
ദിനം തോറുമേ കാണേണമേ

7
പാപസ്നേഹം പരിത്യജിപ്പാന്‍ – പാപഹാരിനാഥനെ-
ദിനം തോറുമേ കാണേണമേ

8
ദൈവസ്നേഹം പെരുകിടുവാന്‍ ദിവ്യദാനമേകുക-
ദിനം തോറുമേ കാണേണമേ

9
തേജോമയനാം നിന്‍ശോഭ തേജസ്സോടരുള്‍ ദേവാ-
ദിനം തോറുമേ കാണേണമേ

Manglish Lyrics

Nin‍ Thiru Mukha Shobhaye

nin‍thirumukhashobhaye –
dinamthorume – kaanename… nin‍

1. yeshuve! nin‍thankamukham aashadaasannekume-
dinamthorume kaanename

2. kan‍titumpolun‍tenikku – ven‍tuvolamaashrayam-
dinamthorume kaanename

3. ennilunar‍vun‍taho! nin‍-kannil‍nokkunnutane
dinam thorume kaanename

4. yeshu jeevikkunnathaalee- daasan‍ jeevicchitume
dinam thorume kaanename

5. shakthi ennil‍ perukunnunin‍ shakthiyerumaaviyaal‍-
dinam thorume kaanename

6. ullamennil‍ jvaliccheetum nin‍ ullin‍ snehamor‍tthangu
dinam thorume kaanename

7. paapasneham parithyajippaan‍ – paapahaarinaathane-
dinam thorume kaanename

8. dyvasneham perukituvaan‍ divyadaanamekuka-
dinam thorume kaanename

9. thejomayanaam nin‍shobha thejasotarul‍ devaa-
dinam thorume kaanename

Leave a Reply 0

Your email address will not be published. Required fields are marked *