നീ എന്‍റെ സര്‍വവും നീ എനികുള്ളവന്‍ – Nee Ente sarvavum neeye nikullaven

| Song’s Chords | Guitar, Ukulele, Piano, Mandolin |
| Category | Christian Devotional Song Lyrics |
| Lyricist | Late. Bro. Chikku Kuriakose |
Table of Contents
Listen Song Nee Ente sarvavum neeye nikullaven Here
Malayalam Lyrics
നീ എന്‍റെ സര്‍വവും നീ എനികുള്ളവന്‍
നീ എന്‍റെ സര്‍വ്വവും എല്ലാറ്റിലും
നിന്‍ ജീവന്‍ എന്‍ പേര്‍കായ് തന്നതിനാല്‍
നീ എന്‍റെ സര്‍വവും എല്ലാറ്റിലും – 2
തേനിലും മധുരമായ് തേനിലും മധുരമായ്
യേശു ക്രിസ്തു മാതുര്യമായ്
രുചിച്ചു നോകി ഞാന്‍ കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്തു മാതുര്യമാം – 2
Manglish Lyrics
Nee Ente-sarvavum neeye nikullaven
Neeyente sarvavum ellatilum
Nin jeevan en perkayi thannathinal
Neeyente sarvavum ellatilum-2
Thenilum maduramam, Thenilum maduramam
Yeshukristhu maduryavan
Ruchichu noki njan karthan krupakale
Yeshukristhu maduryavan-2