82. ദേവദേവന്നു മംഗളം – Deva devanu mangalam

MALAYALAM

ദേവദേവന്നു മംഗളം –
മഹോന്നതനാം
ദേവദേവന്നു മംഗളം

1
ദേവദൂതരാകാശെ-
ദിവ്യഗീതങ്ങള്‍ പാടി
കേവലാനന്ദത്തോടു-
മേവിസ്തുതിചെയ്യുന്ന. -ദേവ

2.
സകലലോകങ്ങളിലെ –
സര്‍വ്വഗുണങ്ങളെയും
സുഖമുടനെ പടച്ചു-
സകലനാളും പാലിക്കും

3.
നരഗണങ്ങളിന്നതി –
ദുരൂതമൊഴിപ്പാനായ്
തിരുമകനെ നരനായ് –
ധാരണിയിങ്കലയച്ച

4.
പാപബോധം വരുത്തി –
പാപിയെ ശുദ്ധമാക്കാന്‍-
പാവനാത്മാവെ നല്കും
ജീവജലാശയമാം

5.
ആദരവോടു തന്‍റെ-
വേദതെളിവുമനു-
ജാതികള്‍ക്കരുളിയ-
ആദിനാഥനാകുന്ന-ദേവാ

(യുസ്തുസ് യൗസേഫ്)

MANGLISH

Deva devanu mangalam mahonnathanam
devadevannu mamgalam

1
devadootharaakaashe-
divyageethangalu paati
kevalaanandatthotu-
mevisthuthicheyyunna. -deva

2.
Sakalalokangalile –
sarvvagunangaleyum
sukhamutane patacchu-
sakalanaalum paalikkum

3.
Naraganangalinnathi –
duroothamozhippaanaayu
thirumakane naranaayu –
dhaaraniyinkalayaccha

4.
Paapabodham varutthi –
paapiye shuddhamaakkaan-
paavanaathmaave nalkum
jeevajalaashayamaam

5.
Aadaravotu thante-
vedathelivumanu-
jaathikalkkaruliya-
aadinaathanaakunna – Deva devanu mangalam mahonnathanam…

Leave a Reply 0

Your email address will not be published. Required fields are marked *