ആനന്ദം അകതാരില്‍ പുല്‍ക്കൂട് – Aanandham Akatharil Pulkoodu

Aanandham Akatharil Pulkoodu
Song’s ChordsGuitar, Ukulele, Piano, Mandolin
CategoryChristmas Carol Songs (malayalam)
LyricistFr. Shaji Thumpechirayil

Listen Song Aanandham Akatharil Pulkoodu here

Aanandham Akatharil Pulkoodu – Track
Aanandham Akatharil Pulkoodu KARAOKE

Malayalam Lyrics

ആനന്ദം അകതാരില്‍, പുല്‍ക്കൂട് വിരിയുമ്പോള്‍
ആനന്ദം (ആനന്ദം, ആനന്ദം, ആനന്ദം)
ഓ ആനന്ദം മനതാരില്‍, മിഴിനീര് മറയുമ്പോള്‍
ആനന്ദം

മലമുകളില്‍.. മനസുകളില്‍.. ഒരുപോല്‍

ആനന്ദം അകതാരില്‍, പുല്‍ക്കൂട് വിരിയുമ്പോള്‍ ആനന്ദം

ആകാശ താരങ്ങളേ…

പുതിയൊരു ആത്മീയ സ്‌തുതി പാടുവിന്‍

ആകാശ താരങ്ങളേ…

പുതിയൊരു ആത്മീയ സ്‌തുതി പാടുവിന്‍

ക്രിസ്‌മസ് രാവ്, ക്രിസ്‌മസ് രാവ്

ക്രിസ്‌മസ് രാവ്, ക്രിസ്‌മസ് രാവ്

കണ്ണീരു തൂകുന്ന പാവങ്ങളെല്ലാരും

ഒന്നിച്ചു പാടുന്നിതാ.

ഹോ ഹോ ഹോ ഹോ…….

—————————————–

ദൈവിക വെളിപാടിന്‍ പൊരുളായി

ഇമ്മാനുവേലിന്റെ അവതാരം

ആത്മീയ ജീവന്റെ അമൃതായി

ആബാ പിതാവിന്റെ സമ്മാനം

ഉണ്ണിയേശുവിന്നു, പൊന്നു മീറയായി

എന്റെ ജീവിതം ഞാന്‍, നീക്കിവെക്കുന്നിതാ

ഓഹോ സ്‌നേഹ മഞ്ഞിന്റെ തുള്ളി പെയ്യുന്നു

കൃപയുടെ മഴയതു നനയുക സുഖകരം

ആനന്ദം അകതാരില്‍, പുല്‍ക്കൂട് വിരിയുമ്പോള്‍

ആനന്ദം

ഓ ആനന്ദം മനതാരില്‍, മിഴിനീര് മറയുമ്പോള്‍

ആനന്ദം

ക്രിസ്‌മസ് രാവ്, ക്രിസ്‌മസ് രാവ്

ക്രിസ്‌മസ് രാവ്, ക്രിസ്‌മസ് രാവ്

കണ്ണീരു തൂകുന്ന പാവങ്ങളെല്ലാരും

ഒന്നിച്ചു പാടുന്നിതാ.

—————————————–

മതവൈരം മറയുമ്പോള്‍ മെറി ക്രിസ്‌മസ്

മനസൊന്നു ചേരുമ്പോളത് ക്രിസ്‌മസ്

പാവങ്ങള്‍ക്കൊരു നേരം ആഹാരം

പകരുമ്പോള്‍ അത് ഹാപ്പി ക്രിസ്‌മസ്

ഈശ്വരന്റെ പേരില്‍, ചോര ചിന്തുന്നുവോ

സ്‌നേഹ ലാളനങ്ങള്‍, വിസ്‌മരിക്കുന്നുവോ

ഓഹോ നമ്മളെല്ലാവരും ഏക ജാതന്റെ

പ്രിയ ജനം ഒരു ഗണം ഉണരുക ഇനിമുതല്‍

ആനന്ദം അകതാരില്‍, പുല്‍ക്കൂട് വിരിയുമ്പോള്‍

ആനന്ദം (ആനന്ദം, ആനന്ദം, ആനന്ദം)

ഓ ആനന്ദം മനതാരില്‍, മിഴിനീര് മറയുമ്പോള്‍

ആനന്ദം

മലമുകളില്‍.. മനസുകളില്‍.. ഒരുപോല്‍

ആനന്ദം അകതാരില്‍, പുല്‍ക്കൂട് വിരിയുമ്പോള്‍ ആനന്ദം

ആകാശ താരങ്ങളേ…

പുതിയൊരു ആത്മീയ സ്‌തുതി പാടുവിന്‍

ആകാശ താരങ്ങളേ…

പുതിയൊരു ആത്മീയ സ്‌തുതി പാടുവിന്‍

ക്രിസ്‌മസ് രാവ്, ക്രിസ്‌മസ് രാവ്

ക്രിസ്‌മസ് രാവ്, ക്രിസ്‌മസ് രാവ്

കണ്ണീരു തൂകുന്ന പാവങ്ങളെല്ലാരും

ഒന്നിച്ചു പാടുന്നിതാ.

ആനന്ദം!

ഹോ ഹോ ഹോ ഹോ……. 

Manglish Lyrics

Aanandham Akatharil Pulkoodu
Aanandham Akatharil Pulkoodu

Aanandham Akatharil Pulkoodu Viriyumbol

Aanandham (Aanandham, Aanandham, Aanandham)

Oh Aanandham Manathaaril, Mizhineeru Marayumbol

Aanandham

Malamukalil.. Manasukalil.. Orupol

Aanandham Akathaaril, Pulkkoodu Viriyumbol Aanandham

Aakaasha Thaarangale…

Puthiyoru Aathmeeya Sthuthi Paaduvin

Aakaasha Thaarangale…

Puthiyoru Aathmeeya Sthuthi Paaduvin

Christmas Raavu, Christmas Raavu

Christmas Raavu, Christmas Raavu

Kanneeru Thookunna Paavangalellaarum

Onnichu Paadunnithaa.

Ho Ho Ho Ho…….

—–

Daivika Velipaadin Porulaayi

Immanuvelinte Avathaaram

Aathmeeya Jeevante Amruthaayi

Aabaa Pithavinte Sammaanam

Unniyeshuvinnu, Ponnu Meerayaayi

Ente Jeevitham Njan, Neekkivekkunnithaa

Oho Sneha Manjinte Thulli Peyyunnu

Krupayude Mazhayathu Nanayuka Sukhakaram

Aanandham Akatharil, Pulkkoodu Viriyumbol

Aanandham

Oh Aanandham Manatharil, Mizhineeru Marayumbol

Aanandham

Christmas Raavu, Christmas Raavu

Christmas Raavu, Christmas Raavu

Kanneeru Thookunna Pavangalellaarum

Onnichu Padunnithaa.

—–

Matha Vairam Marayumbol Meri Krismas

Manasonnu Cherumbolath Christmas

Paavangalkkoru Neram Aahaaram

Pakarumbol Ath Happy Christmas

Eeshwarante Peril, Chora Chinthunnuvo

Sneha Laalanangal, Vismarikkunnuvo

Oho Nammalellaavarum Eka Jaathante

Priya Janam Oru Ganam Unaruka Ini Muthal

Aanandham Akathaaril, Pulkkoodu Viriyumbol

Aanandham (Aanandham, Aanandham, Aanandham)

Oh Aanandham Manathaaril, Mizhineeru Marayumbol

Aanandham

Malamukalil.. Manasukalil.. Orupol

Aanandham Akathaaril, Pulkkoodu Viriyumbol Aanandham

Aakasha Thaarangale…

Puthiyoru Aathmeeya Sthuthi Paaduvin

Aakasha Thaarangale…

Puthiyoru Aathmeeya Sthuthi Paaduvin

Christmas Raavu, Christmas Raavu

Christmas Raavu, Christmas Raavu

Kanneeru Thookunna Paavangalellaarum

Onnichu Paadunnithaa.

Aanandham!

Ho Ho Ho Ho…….

Aanandham Aanantham Akatharil Akathaaril Pulkoodu Pulkudu Pulkkoodu Pulkkudu Viriyumbol Aanandham Thoovunna Ravu Kristhmas

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page