Title | Yeshuvin svanthamathre |
Album | Marthoma Kristheeya Keerthanangal |
Lyricist | |
Catogory | ശുശ്രൂഷാരംഭം |
MALAYALAM
യേശുവിന്‍ സ്വന്തമത്രെ ഞാന്‍! ഇന്നും
എന്നും
യേശുവിന്‍ സ്വന്തമത്രെ ഞാന്‍-
ചരണങ്ങള്‍
1
നാഴിക ഇതു മുതല്‍ –
നാഥാ! നിന്‍ കനിവാലെ
നാശകവഴിവെടിഞ്ഞേന്‍ –
യേശുനാഥാ!- യേശു
2
പുത്തന്‍ജീവനെനിക്ക-
ദത്തമായെന്‍
നിത്യമെനിക്കു സുഖമേ-
കൃപയാലെ- യേശു
3
ശാന്തമാവെന്നാത്മാവെ
കാന്തനാം നിന്നില്‍നിന്നു
ഹന്തപിരിപ്പാനൊന്നിന്നും –
കഴിവില്ല- യേശു
4
എന്നുടെ ഗാനമിനി –
മന്നവ മന്നനീശോ
നിന്നുടെ മഹത്വത്തിന്നായ് –
മാത്രമെന്നും- യേശു
5
സ്വര്‍ഗ്ഗമെനിക്കുള്ളതു
ഭാഗ്യമെനിക്കു നിത്യം
സ്വര്‍ഗ്ഗദൂതരെന്‍ സ്നേഹിതര്‍
കൃപയാലെ – യേശു
6
സത്യസമാധാനമേ
നിത്യസന്തോഷമല്ലോ
കര്‍ത്തനെനിക്കു സ്വന്തമേ
കൃപയാലെ- യേശു
7
പുത്തന്‍ജീവനെന്നേശു
കര്‍ത്തനോടു ചോദിച്ചെന്‍
ദത്തമായല്ലോ എനിക്കു
കൃപയാലെ- യേശു
8
എന്‍റെ ഹൃദയമിതാ
നിന്‍റെ മുമ്പില്‍ വെക്കുന്നേന്‍
നിന്‍റെ ചിന്തയെനിക്കുതാ
കൃപയാലെ- യേശു
(റവ.റ്റി.ജെ.ആന്‍ഡ്രൂസ്)
MANGLISH
Yeshuvin svanthamathre njaanu! Innum
ennum
yeshuvinu svanthamathre njaan-
1
naazhika ithu muthalu –
naathaa! Ninu kanivaale
naashakavazhivetinjenu –
yeshunaathaa!- yeshu
2
putthanjeevanenikka-
datthamaayenu
nithyamenikku sukhame-
krupayaale- yeshu
3
shaanthamaavennaathmaave
kaanthanaam ninnilninnu
hanthapirippaanonninnum –
kazhivilla- yeshu
4
ennute gaanamini –
mannava mannaneesho
ninnute mahathvatthinnaayu –
maathramennum- yeshu
5
svarggamenikkullathu
bhaagyamenikku nithyam
svarggadootharenu snehitharu
krupayaale – yeshu
6
sathyasamaadhaaname
nithyasanthoshamallo
kartthanenikku svanthame
krupayaale- yeshu
7
putthanjeevanenneshu
kartthanotu chodicchenu
datthamaayallo enikku
krupayaale- yeshu
8
ente hrudayamithaa
ninte mumpilu vekkunnenu
ninte chinthayenikkuthaa
krupayaale- yeshu