MALAYALAM
മഹത്വപ്ര-ഭുമരിച്ച-വന്‍ കുരിശെ-പാര്‍ത്തേന്‍
ഇഹത്തില്‍ ലാഭം ഉയര്‍ച്ച-ഹീനമെന്നെണ്ണുന്നേന്‍
2
എന്‍ പരന്‍ യേശു മരിച്ചതെന്നും ഞാന്‍ കൊണ്‍ടാടും
ഇന്‍പമിങ്ങുള്ളവ വിട്ടെന്‍ യേശു രക്തംനേടാന്‍
3
ഖേദം, അന്‍പും-തന്‍ മുറിവു-തോറും ഒഴുകുന്നു-
വേദന മുള്‍-തന്‍ മഹത്വ-വന്‍ മുടിയാ-കുന്നു
4
ദിവ്യ പക്ഷം-നേടുവാന്‍-എന്‍-ജീവന്‍ ദേഹിയേയും
സര്‍വ്വസ്വത്തിനേയും ഏല്‍പിക്കുന്നുഞാന്‍ എന്നേയും
5
ഏക കര്‍ത്താവാം ക്രിസ്തുവിന്‍ കുരിശതു-മാത്രം
ദേഹിയുള്ള-കാലം എല്ലാം-എന്മഹത്വ-സ്തോത്രം
(മോശവത്സലം)
MANGLISH
Mahathwa prabhu maricha-vanu kurishe-paartthenu
ihatthilu laabham uyarccha-heenamennennunnenu
2
enu paranu yeshu maricchathennum njaanu kondaatum
inpamingullava vittenu yeshu rakthamnetaanu
3
khedam, anpum-thanu murivu-thorum ozhukunnu-
vedana mul-thanu mahathva-vanu mutiyaa-kunnu
4
divya paksham-netuvaan-en-jeevanu dehiyeyum
sarvvasvatthineyum elpikkunnunjaanu enneyum
5
eka kartthaavaam kristhuvinu kurishathu-maathram
dehiyulla-kaalam ellaam-enmahathva-sthothram