
Song Title |
Yeshu Ninne Vilikkunnu |
Album | Christian Devotional Song Lyrics |
Artist | – |
MALAYALAM
യേശു നിന്നെ വിളിക്കുന്നൂ…
യേശു നിന്നെ വിളിക്കുന്നൂ…
കാൽവരിയിൽ ജീവൻ തന്നവനാം
യേശു നിന്നെ വിളിക്കുന്നൂ…
യേശു നിന്നെ വിളിക്കുന്നൂ…
നിൻ രക്ഷകൻ വിളിക്കുന്നൂ…
കുരിശിലന്ന് നിന്നെ ചുമന്നവനാം
ജീവ നാഥൻ വിളിക്കുന്നൂ… (2)
പാപഭാര ചുമടും പേറീ…
പാതതെറ്റിഅലഞ്ഞീടല്ലേ…
പ്രിയനേശുവാം പാപപരിഹാരകൻ…
നിന്നെ ഇന്ന് വിളിക്കുന്നൂ… (2)
അമ്മ നിന്നെ മറന്നീടിലും…
ഈ ലോകരെല്ലാം വെറുത്തീടിലും
കണ്മണിപോൽ നിന്നെ കാത്തിടുന്ന…
സ്നേഹ നാഥൻ വിളിക്കുന്നൂ… (2)
യേശു നിന്നെ വിളിക്കുന്നൂ…
ലോകമേകും ശാന്തിയല്ല…
ദാഹമേറും ജലവുമല്ല…
നിത്യ സന്തോഷം നിനക്കേകിടാനായ്
ആത്മ നാഥൻ വിളിക്കുന്നൂ… (2)
ലോക ജീവിതം ക്ഷണികം…
മൃത്യു വന്നിടും ഒരു നാൾ…
തള്ളീടല്ലേ ഇനി ദൈവശബ്ദം
ഇത് രക്ഷയുടെ സുദിനമല്ലോ… (2)
യേശു നിന്നെ വിളിക്കുന്നൂ…
MANGLISH
Yeshu Ninne Vilikkunnu…
Yesu ninne vilikkunnu…
Kaḷavariyil jeevan thannavaanaam
Yesu ninne vilikkunnu…
Yesu ninne vilikkunnu…
Nin rakṣakan vilikkunnu…
Kurishilannu ninne chumannavaanaam
Jeeva naathan vilikkunnu… (2)
Paapabhaara chumadum peeri…
Paathatherṭṭialannu…
Priyaneshuvam paapparihaarakann…
Ninne innu vilikkunnu… (2)
Amma ninne maranneedilum…
Ee lokarellam verutheedilum
Kaṇmaṇipol ninne kaathitunna…
Sneh naathan vilikkunnu… (2)
Yesu ninne vilikkunnu…
Lokamekum shaantiyalla…
Daahamerum jalavumalla…
Nitya santosham ninakkeedaanaay
Aatma naathan vilikkunnu… (2)
Loka jeevitham kshaṇikam…
Mrityu vannitum oru naal…
Thalleedallae ini daivashabdham
Ithu rakṣayude sudinamallo… (2)
Yesu ninne vilikkunnu…
yeshu ninne vilikkunnu