174. മറുതലിക്കും മകനേ – Maruthalikkum makane

| Song’s Chords | Guitar, Ukulele, Piano, Mandolin |
| Category | Marthoma Kristheeya Keerthanangal |
| Lyricist |
Table of Contents
Listen Song Maruthalikkum Makane here
Malayalam Lyrics
മറുതലിക്കും മകനേ ഈ രാത്രി നീ എവിടെ
നീയെന്നോമന പൈതലും എന്‍പ്രിയ പുത്രനും
ഈ രാത്രി നീ എവിടെ? ഈ രാത്രി നീ എവിടെ?
ഹാ! നിന്നെ ഞാന്‍ എത്ര സ്നേഹിക്കുന്നു?
ഈ രാത്രി നീ എവിടെ?
2
നിന്‍ മാതാവന്തികേ നിന്നു പ്രാര്‍ത്ഥിച്ച
പ്രായത്തില്‍
നിന്‍ മനം എത്ര നിര്‍മ്മലം! നിന്‍ മുഖം
മാധുര്യം! ഈ രാത്രി
3
മുന്‍കാലം പോലെ നിന്നെ ഞാന്‍
കാണ്‍മാന്‍ കൊതിക്കുന്നു
അന്നു നിന്‍ ജീവന്‍ ശുദ്ധവും നിന്‍
വീട്ടില്‍ ഭാഗ്യവും ഈ രാത്രി
4
അലഞ്ഞു പോകും മകനേ! നിന്നെ
ഞാന്‍ തേടുന്നേ
വൈഷമ്യമെല്ലാം കൊണ്‍ടു വാ! വത്സലാ!
നീ വേഗം ഈ രാത്രി
Manglish Lyrics
Maruthalikkum makane ee raathri
Nee evide! neeyennomanapaythalum
Enpriya puthranum
Ee raathri nee evide? Ee raathri nee evide?
Ha! ninne njan ethra snehikkunnu?
Ee raathri nee evide?
2
Nin maathavanthike ninnu prarthicha
Prayathil
Nin manam ethra nirmalam! Nin mukham
Maadhuryam! Ee raathri
3
Munkalam pole ninne njan
Kaanman kothikkunnu
Annu nin jeevan shuddhavum nin
Veettil bhagyavum ee raathri
4
Alanju pokum makane! ninne
Njan thedunne
Vaishamyamellam kondu vaa! Valsala!
Nee vegam ee raathri