Album | Marthoma Kristheeya Keerthanangal |
Song’s Chords | Guitar, Ukulele, Piano, Mandolin |
Table of Contents
Listen Song Maru Divasam Mariya Makan Here
Malayalam Lyrics
MALAYALAM
മറുദിവസം മറിയമകന്‍ യെരുശലേമില്‍
വരുന്നുണ്‍ടെന്നു
അറിഞ്ഞു ബഹു ജനമവനെ എതിരേല്‍പ്പാന്‍
പുറപ്പെട്ടുപോയ്
2
ഈത്തപ്പനകുരുത്തോലകള്‍ ചേര്‍ത്തു കൈയില്‍
എതിരേറ്റു
ചീത്ത മോദം പൂണ്‍ടവനെ വാഴ്ത്തി മഹാനന്ദത്തോടെ
3
മന്നവനാം ദീവീദിന്‍റെ നന്ദനനു ഹോശിയാന്നാ!
ഉന്നതങ്ങളില്‍ ഹോശാന്നാ എന്നട്ടഹാസിച്ചു ചൊല്ലി.
4
കര്‍ത്താവിന്‍റെ തിരുനാമത്തില്‍ വരുമിസ്രായേലിന്‍
രാജാവു
വാഴ്ത്തപ്പെട്ടോ നാകയെന്നു ആര്‍ത്തവര്‍
കീര്‍ത്തിച്ചീടിനാര്‍
5
കഴുതകുട്ടി കണ്‍ടിട്ടേശു കയറിയതിന്മേലിരുന്നു
അരുതു ഭയം നിനക്കേതും പരമസീയോന്‍
മലമകളേ!
6
കണ്‍ടാലും നിന്മഹിപന്‍ കഴുതക്കുട്ടിപ്പുറത്തു കേറി
ക്കൊണ്‍ടുവരുന്നെന്നെഴുതി-ട്ടുണ്‍ടതുപോല്‍
നിവൃത്തിവന്നു.
7
പരമനോടു കൂടെ വന്ന പുരുഷാരം മുന്നടന്നു
മരിച്ചവരില്‍ നിന്നവന്‍ലാ-സറിനെ നാലാം
ദിനമുണര്‍ത്തി
8.
എന്നു സാക്ഷി പകര്‍ന്നിരുന്നാ-രെന്നതു
കേട്ടുടന്‍ ജനങ്ങള്‍
വന്നു മഹാനന്ദത്തോടു മന്നവനെ എതിരേറ്റു
9
അരിശം പൂണ്‍ടു പരീശര്‍ തമ്മില്‍ പറഞ്ഞു
നമുക്കൊരു ഫലവും
വരുന്നില്ലെന്നു കണ്‍ടോ ലോകം അവനോടിതാ
ചേര്‍ന്നു പോയി!
10
അഴകിയൊരു മണവാളനേ കഴലിണയെ കരുതിവന്ന
അഴുകിനാറുമിപ്പുഴുതിയാളെ കഴുകി നിന്‍റെ
കാന്തയാക്ക!
(യുസ്തുസ് യൗസേഫ്)
Manglish Lyrics
maru divasam mariya makan
Yerushalemil varunnundennu
Arinju bahujanamavane
Ethirelppaan purappettu poy
Eethappana kurutholakal
Cherthu kayyil ethirettu
Cheerthaamodam poondavane
Vaazhthi mahaa aanandathode
Mannavanaam daaveedinte
Nandananu hoshannaa
Unnathangalil hoshanna
Ennattahasichu cholli
Karthaavinte thirunaamathil
Varumishrayelin mahaaraajaa
Vaazhthappettonaakayennu
Aarthavar keerthicheedinaar
Kazhuthkutti kanditteshu
Kayariathi-nelirunnu
Aruthu bhayam ninakethum
Parama seeyon malamakkale
Kandaalum ninmahipan
Kazhuthakuttipurathu kayari-
Kondoru varunn-
Ennzhuthittundupol nivarthivannu
Paramanodu koode vanna
Porushaaram mun nadannu
Marichavaril ninnavan
Lasarine naalam dhina munarthi
Ennu saakshipakarnnirunna-
rennathu kettudan janangal
Vannu mahaanandhathode
mannavane ethirettu
Arisham poondu pareeshanmaar
Thammil paranju namukkoru phalavum
varunnillennu kando lokam
Avanodithaa chernnupoyi
Azhakiyoru manavaalane!
Kazhalinaye karuthivanna
Azhukiyaalaam puzhuvaamenne
Kazhuki ninte kaanthayaakka