കാഹളം കാതുകളിൽ കേട്ടിടാറായ് – Kahalam kathukalil kettidarai

Kahalam kathukalil kettidarai
Song’s ChordsGuitar, Ukulele, Piano, Mandolin
Categoryപ്രാർത്ഥന ഗീതങ്ങൾ
Lyrics Verified

Listen Song Kahalam kathukalil kettidarai Here

Malayalam Lyrics

1 കാഹളം കാതുകളിൽ കേട്ടിടാറായ്
ദൈവദൂതർ പൊൻവീണകൾ മീട്ടിടാറായ്
യേശു താനരുളിയ വാഗ്ദത്തം നിറവേറ്റാൻ
കാലങ്ങൾ നമ്മെ വിട്ടു പായുകയായ്

2 സമാധാനമില്ല ഭൂവിൽ അനുദിനം നിലവിളി
പടർന്നുയരുകയായ് ധരണി തന്നിൽ
ദൈവത്തിൻ പൈതങ്ങൾക്കാനന്ദം ധരണിയിൽ
ക്ലേശിപ്പാൻ ലവലേശം സാധ്യമല്ല;-  കാഹളം…

3 ജനിച്ചു പ്രവർത്തി ചെയ്തു മരിച്ചുമൂന്നാം ദിനത്തിൽ
മരണത്തെ ജയിച്ചേശു ഉയരത്തിൽ പോയ്
പാപവും ശാപവും നീക്കിതാൻ ജയം നൽകി
പാപികൾക്കവൻ നിത്യശാന്തി നൽകി;-  കാഹളം…

4 പാടുവിൻ നവഗാനം അറിയിപ്പിൻ സുവിശേഷം
ദൈവരാജ്യം ആസന്നമായ് മനം തിരിവിൻ
യെരിഹോവിൻ മതിലുകൾ തകർത്തിടാൻ ഉണരുവിൻ
കാഹളം മുഴക്കിടാം ദൈവജനമേ;-  കാഹളം…

Manglish Lyrics

Kahalam kathukalil kettidarai
Daivadoothar ponveenakal meettidaaraayi
Yeshu thaanaruliya vaagdaththam niraveraan
Kaalangal nammene vittu paayukayaayi

Samaadhaanamilla bhuvil anudinam nilavili
Patarunnuyarukayaayi dharani thannil
Daivathin paithangalkkaanandam dharaniyil
Kleshipaan lavalayesham saadhyamalla – Kaahalam…

Janichu pravartthi cheythu marichumoonnaam dinaththil
Maranatthe jayichesu uyaratthil poayu
Paapavum shaapavum neekkithaan jayam nalgi
Paapikalavan nityashaanthi nalgi – Kaahalam…

Paaduvin navagaanam ariyippin suvishesham
Daivarajyam aasannamaay manam thirivin
Yerihovin mathilukal thakarththaan unaruvil
Kaahalam muzhakkidaam daivajaname – Kaahalam…

Leave a Reply 0

Your email address will not be published. Required fields are marked *